Category: Entertainment news

Auto Added by WPeMatico

താരസംഘടനയായ അമ്മ ഇടപെട്ടതോടെ നടൻ ഷെയ്ൻ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം

താരസംഘടനയായ അമ്മ ഇടപെട്ടതോടെ നടൻ ഷെയ്ൻ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം. നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ ശനിയാഴ്ച തീരുമാനമെടുക്കും.ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നേരത്തെ ചലച്ചിത്ര സംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടൻ താര സംഘടനയായ ‘അമ്മ’യില്‍ അംഗത്വം നേടാൻ അപേക്ഷ…

തന്റെ വലിയ താരത്തിന് ജന്മദിനാശംസകള്‍; മകൾ നക്ഷത്രയ്ക്ക് പിറന്നാൾ ആശംസകളുമായി നടൻ ഇന്ദ്രജിത്ത്

കുടുംബത്തോടൊപ്പം ഒഴിവുകാലം ആഘോഷിച്ചെത്തിയ ഇന്ദ്രജിത്ത് ഇളയമകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ തിരക്കിലാണ് .നക്ഷത്രയ്ക്ക് അമ്മയെയും അച്ഛനെയും പോലെ അഭിനയമാണ് കൂടുതല്‍ ഇഷ്ടം. അതുകൊണ്ടുതന്നെ തന്റെ വലിയ താരത്തിന് ജന്മദിനാശംസകള്‍ എന്നാണ് ഇന്ദ്രജിത്ത് ആശംസകള്‍ നേര്‍ന്നുകൊണ്ട് കുറിച്ചത്. ഒരു ഹസ്വ ചിത്രത്തില്‍ നച്ചു തകര്‍പ്പൻ…

തീയറ്റേറില്‍ ബാന്‍ഡ് മേളം തീര്‍ത്ത ജാക്‌സണ്‍ ബസാര്‍ യൂത്ത് ഒടിടി സ്ട്രീമിങ് ആരംഭിച്ചു

തീയറ്റേറില്‍ ബാന്‍ഡ് മേളം തീര്‍ത്ത ജാക്‌സണ്‍ ബസാര്‍ യൂത്ത് ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ആമസോണ്‍ പ്രൈമിലും സൈന പ്ലേയിലുമാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തീയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ മാസം 19നാണ് ചിത്രം…

സാരിയില്‍ അതീവ സുന്ദരിയായി നടി നിമിഷ സജയൻ

മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ ഇടം നേടാന്‍ നടി നിമിഷ സജയന് കഴിഞ്ഞിരുന്നു. ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരം സാരിയിലുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു. അഭിലാഷ് മുല്ലശ്ശേരിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.2014-ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘ജിഗര്‍തണ്ട’ക്ക് രണ്ടാം…

സിലൗട്ട് മാതൃകയിൽ നൃത്ത വീഡിയോയുമായി മീനാക്ഷി ; നിരവധി കമന്റുകളുമായി ആരാധകർ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളാണ് മീനാക്ഷി. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം മീനാക്ഷി തന്റെ പ്രൊഫൈലിലൂടെ പങ്കുവയ്ക്കാറുണ്ട്.ഇടയ്ക്ക് തന്റെ ഡാൻസ് വീഡിയോകളും താരപുത്രി ഷെയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു നൃത്ത വീഡിയോയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. ആദ്യത്തേത് പോലെ തന്നെ സിലൗട്ട്…

മകള്‍ എലനോറിന്റെ മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച്‌ നടൻ ജോണ്‍ കൈപ്പള്ളില്‍

മകള്‍ എലനോറിന്റെ മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച്‌ നടൻ ജോണ്‍ കൈപ്പള്ളില്‍. 2019 ജൂലൈയില്‍ ആയിരുന്നു ജോണിന്റെയും ഹെഫ്സിബാ എലിസബത്തിന്റെയും വിവാഹം കഴിഞ്ഞത്.ആദ്യ കണ്‍മണിയുടെ മാമോദിസ ആഘോഷമാക്കിയിരിക്കുകയാണ് ജോണ്‍. തിരുവല്ല സ്വദേശിയായ ജോണ്‍ എഞ്ചിനീയറിംഗ് പഠനത്തിനുശേഷം കൊച്ചിൻ ഷിപ്പ്‌യാര്‍ഡില്‍ ജോലി ചെയ്തു. ജോലിയോടൊപ്പം…

മണിച്ചിത്രത്താഴ് തമിഴ് റീമേക്ക് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായി

മണിച്ചിത്രത്താഴ് തമിഴ് റീമേക്ക് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായി. സിനിമയില്‍ ബോളിവുഡ് താരം കങ്കണയാണ് പ്രധാന വേഷത്തിലെത്തുന്നത്. കൂടെ രാഘവ ലോറൻസും അഭിനയിക്കുന്നുണ്ട്. പി.വാസു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വടിവേലു, രാധിക ശരത്കുമാര്‍, ലക്ഷ്മി മേനോൻ എന്നിവരും…

‘ഷീല’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

തെന്നിന്ത്യൻ താരമായ രാഗിണി ദ്വിവേദിയെ പ്രധാന കഥാപാത്രമാക്കി മലയാളത്തിലും കന്നഡയിലുമായി, ബാലു നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഷീല’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു . പ്രശസ്ത താരങ്ങളായ ഷൈൻ ടോം ചാക്കോ, ഹന്ന രെജി കോശി തുടങ്ങിയവരുടെ…

‘പലതവണ ലൈംഗികമായി ഉപദ്രവിച്ചു’; നിര്‍മ്മാതാവിനെതിരെ പരാതിയുമായി യുവനടി

പലതവണ തന്നെ നിർമാതാവ് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയുമായി യുവനടി. ആരാധകര്‍ ഏറെയുള്ള ബോളിവുഡ് ഹിറ്റ് പരമ്പരയായ ‘താരക് മേത്താ കാ ഉള്‍ട്ട ചഷ്മ’യുടെ നിർമാതാവിന് എതിരെയാണ് ആരോപണവുമായി യുവനടി രംഗത്ത് വന്നിരിക്കുന്നത്. നി‍ർമാതാവ് തന്നെ പലതവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന നടിയുടെ പരാതിയിൽ…

‘പലതവണ ലൈംഗികമായി ഉപദ്രവിച്ചു’; നിര്‍മ്മാതാവിനെതിരെ പരാതിയുമായി യുവനടി

പലതവണ തന്നെ നിർമാതാവ് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയുമായി യുവനടി. ആരാധകര്‍ ഏറെയുള്ള ബോളിവുഡ് ഹിറ്റ് പരമ്പരയായ ‘താരക് മേത്താ കാ ഉള്‍ട്ട ചഷ്മ’യുടെ നിർമാതാവിന് എതിരെയാണ് ആരോപണവുമായി യുവനടി രംഗത്ത് വന്നിരിക്കുന്നത്. നി‍ർമാതാവ് തന്നെ പലതവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന നടിയുടെ പരാതിയിൽ…