എനിക്ക് ഒരു ചേട്ടനെ പോലെയാണ് സുരേഷ് ഗോപി. വിവാഹ വസ്ത്രം എടുത്ത് തന്നത് പോലും അദ്ദേഹമായിരുന്നു, സുരേഷ് ഗോപിയെക്കുറിച്ച് ബിജു മേനോൻ
സുരേഷ് ഗോപിയും ബിജു മേനോനും സിനിമക്കപ്പുറവും സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. സുരേഷ് ഗോപി നായക വേഷത്തിൽ തിളങ്ങിയ മിക്ക സിനിമകളിലും സെക്കണ്ട് ഹീറോയായി ബിജു മേനോനും തിളങ്ങിയിട്ടുണ്ട്. കളിയാട്ടം, ഹൈവേ, പത്രം, ചിന്താമണി കൊലക്കേസ്, മിലേനിയം സ്റ്റാർസ്, എഫ്ഐആർ എന്നിവയെല്ലാം ഇരുവരും…