ജൂലൈയിൽ ഒടിടി റിലീസിനെത്തുന്ന മലയാള സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം..
മലയാളത്തിൽ നിന്നും തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെയായി ഒരുപിടി മികച്ച സിനിമകളാണ് ജൂലൈ മാസം ഒടിടി റിലീസിനെത്തുന്നത്. ‘ജാനകി ജാനേ’, മാത്യു–നസ്‍ലിൻ കൂട്ടുകെട്ടിലെത്തിയ ‘നെയ്മർ’, അനുരാഗം എന്നിവയാണ് ജൂലൈയിൽ ഒടിടി റിലീസിനെത്തുന്ന മലയാള സിനിമകൾ. തമിഴിൽ നിന്നും വീരൻ, ഗുഡ്നൈറ്റ്, പോർ…