ലുക്ക് കണ്ടാൽ വളരെ പരുക്കനാണെന്നു തോന്നും, പക്ഷെ സാധുവായിരുന്നു; കസാന്‍ ഖാനെ ഓര്‍മിച്ച് ജോണി ആന്‍റണി
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കസാന്‍ ഖാന്‍ ഈയിടെയാണ് അന്തരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സുന്ദരനായ വില്ലന്‍ എന്നറിയപ്പെടുന്ന കസാന്‍ കാണുമ്പോള്‍ പരുക്കനെന്ന് തോന്നുമെങ്കിലും ഒരു സാധുവായിരുന്നെന്ന് ഓര്‍മിക്കുകയാണ് നടനും സംവിധായകനുമായ ജോണി ആന്‍റണി. വില്ലന്‍ അല്ലാതെ സാധാരണ വേഷങ്ങളിലും തന്നെ…