Category: Entertainment news

Auto Added by WPeMatico

‘ലിയോ’ സിനിമയിലെ അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രൊ വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

‘ലിയോ’ സിനിമയിലെ അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രൊ വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഹറോൾഡ് ദാസ് എന്ന കഥാപാത്രമായി അര്‍ജുൻ എത്തുന്നു. റോളക്സിന്റെ കഥാപാത്രത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. അർജുനൊപ്പം മലയാളി താരം ബാബു ആന്റണിയും വിഡിയോയിൽ…

തരംഗം സൃഷ്ടിച്ച് തലൈവരുടെ ജെയ്‌ലര്‍; തീയറ്ററുകള്‍ പൂരമാക്കി ആരാധകരും

സേലം : നീണ്ട കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജെയ്‌ലര്‍ സിനിമ ഇന്ന് തീയേറ്ററുകളില്‍ എത്തി. തലൈവരെ ബിഗ് സ്‌ക്രീനില്‍ കാണുന്നതിനായി ജന സാഗരങ്ങളാണ് തീയേറ്ററുകളിലേക്ക് ഒഴുകി എത്തുന്നത്. തിയേറ്ററുകള്‍ക്ക് പുറത്ത് പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആഘോഷമാക്കിയാണ് തമിഴ് മക്കള്‍…

പ്രശസ്തിയുടെ കൊടുമുടികള്‍ കീഴടക്കിയിട്ടും ലാളിത്യത്തില്‍ തലകുനിച്ച വ്യക്തിത്വം, ട്രോളന്‍മാരുടെ ഹിറ്റ് ഡയലോഗുകള്‍ പിറന്ന സംവിധായകന്‍; ഇനിയില്ല സിദ്ദീഖ്

മലയാളത്തിന് മറ്റൊരു മഹാനഷ്ടം കൂടി. വീട്ടകങ്ങളിലെ സിനിമാ കൊട്ടകയില്‍ കുടുകുടെ ചിരിപ്പിക്കുന്ന സിനിമകള്‍ സമ്മാനിച്ച പ്രിയ സംവിധായകന്‍ ഇനിയില്ല. അത് സംവിധായകന്‍ സിദ്ദീഖിന്റെ മരണം മലയാളത്തിന് തീരാനഷ്ടം തന്നെയാണ്. നാടക രംഗത്ത് നിന്നും സിനിമാ രംഗത്ത് കാലെടുത്ത് വച്ചത് മുതല്‍ ഹിറ്റുകളുടെ…

ഏത് വേഷത്തിലാണെങ്കിലും പൊളി തന്നെയെന്ന് ആരാധകർ … ക്യൂട്ട് താരത്തിന്റെ ബികിനി ലുക്ക്‌

Nikita Sharma Has Become A New Social Media Sensation സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ വെറൈറ്റി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറുകയാണ് ഇന്ന് പലരും. പ്രമുഖ നടീനടന്മാർക്ക് ലഭിക്കുന്നതിനേക്കാൾ ആരാധക പിന്തുണ…

സംവിധായകൻ സിദ്ധിഖ് അന്തരിച്ചു

സംവിധായകനും നടനുമായ സിദ്ധിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളത്തിന്റെ കോമഡി ഴോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്‍ടിച്ച സിദ്ധിഖ് ഇന്ന് രാത്രിയോടെയാണ് അന്തരിച്ചത്. സിദ്ധിഖ് കഴിഞ്ഞ ദിവസം മുതല്‍…

പ്രിയ സുഹൃത്തിനെ കാണാൻ ലാൽ എത്തി; സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദിഖിനെ കാണാൻ പ്രിയ സുഹൃത്ത് ലാൽ എത്തി. നടൻ സിദ്ദിഖ്, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, റഹ്മാൻ, എം ജി ശ്രീകുമാർ തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ ആശുപത്രിയിൽ എത്തി. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രേവേശിപ്പിക്കപ്പെട്ട…

15 വര്‍ഷത്തിന് ശേഷവും സൂര്യ ചിത്രം ഹിറ്റ്; സൂര്യയുടെ ‘വാരണം ആയിരം’ ആദ്യ ദിനം വാരിയത് കോടികള്‍, റി റിലീസ് ട്രെന്‍ഡിംഗില്‍

ജനപ്രിയ ചിത്രങ്ങളുടെ റീ റിലീസ് ട്രെന്‍ഡ് തിയേറ്റര്‍ ഉടമകളെ അമ്പരപ്പിക്കുന്നു. കേരളത്തില്‍ ‘സ്ഫടികം’ ഉണ്ടാക്കിയ ട്രെന്‍ഡ് തെലുങ്കില്‍ സൂര്യ ചിത്രം പിന്തുര്‍ന്നിരിക്കുകയാണ്. 15 വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ‘വാരണം ആയിരം’ ചിത്രത്തിന് മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്. സൂര്യയെ നായകനാക്കി ഗൗതം മേനോന്‍…

രജനികാന്തിന്‍റെ ചിത്രം’ ജയിലര്‍’ റിലീസ് ആകുന്ന ദിവസം കമ്പനിക്ക് ലീവും ചിത്രം കാണാന്‍ ഫ്രീ ടിക്കറ്റും നല്‍കി സ്വകാര്യ സ്ഥാപനം

രജനികാന്ത് നായകനാവുന്ന നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം ജയിലര്‍ പ്രഖ്യാപനസമയം മുതല്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. രജനികാന്തിനൊപ്പം അതിഥിവേഷമെങ്കിലും പ്രാധാന്യമുള്ള റോളില്‍ മോഹന്‍ലാല്‍ എത്തുന്നുവെന്നത് മലയാളി സിനിമാപ്രേമികളില്‍ ഈ പ്രോജക്റ്റിന്മേലുള്ള കൗതുകം വര്‍ധിപ്പിച്ച ഘടകമാണ്. ഓ​ഗസ്റ്റ് 10 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ…

‘വിനയൻ പറഞ്ഞത് ശരി’;ചലച്ചിത്ര പുരസ്കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ജൂറി അംഗങ്ങൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര നി​ർ​ണ​യ ഘ​ട്ട​ത്തി​ൽ ‘പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി’​നെ പു​ര​സ്കാ​ര പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് ഇ​ട​പെ​ട്ടെ​ന്ന സം​വി​ധാ​ക​ൻ വി​ന​യ‍ന്‍റെ ആ​രോ​പ​ണം ശ​രി​വെ​ച്ച് അ​ന്തി​മ പു​ര​സ്കാ​ര വി​ധി നി​ർ​ണ​യ ജൂ​റി അം​ഗ​ങ്ങ​ളാ​യി​രു​ന്ന ജെ​ൻ​സി ഗ്രി​ഗ​റി​യും നേ​മം പു​ഷ്പ​രാ​ജും. വി​ന​യ‍ന്‍റെ…

കൊച്ചിയിൽ നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കിലിടിച്ചു; ഒരാൾക്ക് പരുക്ക്

കൊച്ചി∙ നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. എറണാകുളം പാലാരിവട്ടത്ത് ഇന്നലെ അർധരാത്രിയാണ് അപകടമുണ്ടായത്. സുരാജ് സഞ്ചരിച്ച കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരാജ് തിരുവനന്തപുരം ഭാഗത്തേക്കു പോകുമ്പോഴായിരുന്നു അപകടം.