Category: Entertainment news

Auto Added by WPeMatico

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ക്ഷേത്രത്തിനു പുറത്തിറങ്ങിയ മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് അധികൃതർ സ്വീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം ദർശനം നടത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ആഴ്ചകളായി മോഹൻലാൽ തലസ്ഥാനത്തുണ്ട്. വർഷങ്ങൾക്കു ശേഷമാണ് മോഹൻലാൽ…

നാൽപത്തിയാറാം വയസ്സിൽ മേതിൽ ദേവിക ബിഗ് സ്ക്രീനിലെത്തുന്നു

നാൽപത്തിയാറാം വയസ്സിൽ മേതിൽ ദേവിക ബിഗ് സ്ക്രീനിലെത്തുകയാണ്. ബിജു മേനോന്റെ നായികയായി. ‘മേപ്പടിയാൻ’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകൻ വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രം ‘കഥ ഇന്നു വരെ’യിലൂടെ. ‘സിനിമയിലേക്കു ക്ഷണം വന്നപ്പോഴെല്ലാം നൃത്തരംഗത്ത് ഉറച്ചു നിൽക്കാനായിരുന്നു…

വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി

ചിയാൻ വിക്രമിനെ നായകനാക്കി ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മഹാഭാരത കഥയിലെ കര്‍ണനെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. കർണനായി വിക്രം അഭിനയിക്കുന്നു. ബ്രഹ്മാണ്ഡ സെറ്റപ്പിലുള്ള ഒരു യുദ്ധ രംഗമാണ് ടീസറില്‍…

“ലിറ്റിൽ മിസ്സ്‌ റാവുത്തർ” ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

നവാഗതനായ വിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന “ലിറ്റിൽ മിസ്സ്‌ റാവുത്തർ” എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘മാനിനി’ എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് ഹരിചരണാണ് ഗാനം ആലപിച്ചിരിക്കുന്നത്. 96 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ…

ടൈഗർ നാഗേശ്വര റാവുവിലെ രണ്ടാമത്തെ ഗാനാം പുറത്തിറങ്ങി

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗർ നാഗേശ്വര റാവുവിലെ രണ്ടാമത്തെ ഗാനാം പുറത്തിറങ്ങി. ‘ഇവൻ’ എന്ന ടൈറ്റിലോടെയുള്ള ഗാനം ദീപക് രാമകൃഷ്ണന്റെ വരികൾക്ക് ജി.വി പ്രകാശ് കുമാർ സംഗീതം നൽകി ഫൈസൽ റാസിയുടെ ആലാപനത്തിലാണ് പുറത്തുവന്നിരിക്കുന്നത്. ‘ഏക്‌ ദം ഏക്‌ ദം’ എന്ന…

അത്രയും ഡാമേജിങ് ആയിട്ടുള്ള സാധനത്തെ സിനിമയില്‍ ഇങ്ങനെ കാണിക്കരുത്. ഇത് ചെയ്യാന്‍ പോകുന്നവന്‍ ആകെക്കൂടി ഇച്ചിരി പൂ ചതയും, കുങ്കുമം തേയും എന്നേ വിചാരിക്കൂ. ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവുമല്ല, യഥാർത്ഥ റേപ്പ്; വിമര്‍ശിച്ച് സാബുമോന്‍

ഇന്ത്യന്‍ സിനിമകളില്‍ റേപ്പ് രംഗങ്ങളെ ചിത്രീകരിക്കുന്ന രീതിയെ വിമര്‍ശിച്ച് നടനും അവതാരകനുമായ സാബുമോന്‍. റേപ്പ് കഴിഞ്ഞാല്‍ ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവുമാണ് സിനിമയില്‍ കാണിക്കാറുള്ളതെന്നും യഥാര്‍ത്ഥ റേപ്പ് ക്രൂരമാണെന്നും അത് കാണുന്നവര്‍ക്ക് അനുകരിക്കാന്‍ തോന്നില്ലെന്നും അറയ്ക്കുമെന്നും സാബുമോന്‍ പറഞ്ഞു. സൈന സൗത്ത്…

‘ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’; പ്രകാശ് രാജിന് ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള അന്ധമായ വിദ്വേഷമെന്ന് സോഷ്യൽമീഡിയ

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചുവെന്നാരോപിച്ച്‌ നടൻ പ്രകാശ് രാജിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചത് നല്ല രീതിയല്ലെന്നാണ് സോഷ്യൽമീഡിയയുടെ അഭിപ്രായം. കഴിഞ്ഞ ദിവസമാണ്…

സോഷ്യൽമീഡിയയിലൂടെ പൊട്ടിക്കരഞ്ഞ് ഭീഷ്മപർവ്വം നായിക: എന്തുപറ്റിയെന്ന് ആശങ്കയോടെ ആരാധകർ

ഭീഷ്മപർവ്വം എന്ന ചിത്രത്തിൽ മൈക്കിളിന്റെ കാമുകിയായി എത്തിയ ആലീസിനെ ആർക്കും മറക്കാനാകില്ല. നടി അനസൂയ ഭരദ്വാജ് ആണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയത്. തമിഴ് തെലുങ്ക് ചിത്രങ്ങളിൽ സജീവമായ അനസൂയയ്ക്ക് ആരാധകരും ഏറെയാണ്. അല്ലു അർജുൻ ചിത്രം പുഷ്പയിലും ശ്രദ്ധേയമായ വേഷം…

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി; കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. നവംബര്‍ മൂന്നിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പൊതുതാല്‍പര്യത്തിന്…

മകളുടെ പേരുള്ള മനോഹരമായ നെക്ലേസ് അണിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി പ്രിയങ്ക ചോപ്ര

മകളുടെ പേരുള്ള മനോഹരമായ നെക്ലേസ് അണിഞ്ഞ പ്രിയങ്കയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനാസിന്‍റെ മ്യൂസിക് ബാന്‍റായ ജോനാസ് ബ്രദേഴ്‌സിന്‍റെ ലൈവ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് പ്രിയങ്ക. വൈറ്റ് ഔട്ട്ഫിറ്റില്‍ എത്തിയ പ്രിയങ്കയുടെ കഴുത്തിലെ നെക്ലേസിലായിരുന്നു എല്ലാവരുടെയും…