Category: Entertainment news

Auto Added by WPeMatico

ഇമ്പത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ലാലു അലക്സ്, ദീപക് പറമ്പോൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ടീസർ പുറത്തിറക്കി. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ബ്രോ ഡാഡി എന്ന…

നടി സ്വര ഭാസ്‌ക്കറിനും സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദിനും പെണ്‍കുഞ്ഞ് പിറന്നു

നടി സ്വര ഭാസ്‌ക്കറിനും സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദിനും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സ്വര സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് താരം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. റാബിയ എന്നാണ് കുഞ്ഞിന് പേര്…

‘എല്ലാം പെട്ടെന്നായിരുന്നു. ഉത്തരവാദി? ഇതൊരു ട്രെന്‍ഡ് ആണെങ്കിലും എനിക്കിഷ്ടായി. എന്നിലെ സ്ത്രീ പൂര്‍ണമായതുപോലെ’ -രഞ്ജു രഞ്ജിമാർ

ഫോട്ടോലാബ് എന്ന ആപ്പില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് മനോഹരമാക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാറും അത്തരത്തിലൊരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ ചിത്രം വൈറലാകുകയും ചെയ്തു. നിറവയറില്‍ കൈവെച്ചു നില്‍ക്കുന്ന ബേബി…

കഥാപാത്രത്തിന് വേണ്ടിയാണ് മേക്കോവര്‍ നടത്തിയത് തന്റെ പുതിയ ലുക്കുമായി ബന്ധപ്പെട്ടുള്ള കുറ്റപ്പെടുത്തലുകള്‍ ദു:ഖകരമാണെന്ന് എമി ജാക്‌സണ്‍

എമി ജാക്‌സണ്‍ന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഓപ്പണ്‍ഹൈമര്‍ എന്ന ചിത്രത്തിലെ കിലിയന്‍ മര്‍ഫിയുടെ കഥാപാത്രം പോലെയുണ്ട് എമിയെ ഇപ്പോള്‍ കാണാനെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇപ്പോഴിതാ ഇതിനെല്ലാം…

സീ എന്‍റര്‍ടൈന്‍മെന്‍റ് ഫ്രീവ്യൂ കണക്റ്റഡിലൂടെ യുകെയില്‍ നാലു ചാനലുകള്‍ അവതരിപ്പിച്ചു

കൊച്ചി: സീ എന്‍റര്‍ടൈന്‍മെന്‍റ് യുകെയില്‍ ഫ്രീവ്യൂ കണക്റ്റഡിലൂടെ നാലു ചാനലുകള്‍ അവതരിപ്പിച്ചു. ഫ്രീവ്യൂ കണക്റ്റഡ് ചാനല്‍ നമ്പര്‍ 278 വഴി സെസ്റ്റ്, സിങ്, സീ വേള്‍ഡ്, സീ പഞ്ചാബി എന്നീ നാല് ചാനലുകള്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കും. സീ സെസ്റ്റിലൂടെ ലൈഫ്സ്റ്റൈല്‍,…

ഐവറി നിറത്തിലുള്ള ലെഹങ്കയില്‍ തിളങ്ങി പരിനീതി ചോപ്ര

ബോളിവുഡ് നടി പരിനീതി ചോപ്രയുടെയും ആംആദ്മി നേതാവായ രാഘവ് ഛദ്ദയുടെയും വിവാഹം ഉദയ്പൂരിൽ വച്ച് സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. പരിനീതി ചോപ്ര തന്നെ തന്‍റെ വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ‘ബ്രേക്ക്ഫാസ്റ്റ് ടേബിളിലെ ആദ്യത്തെ ചാറ്റ് മുതൽ ഞങ്ങളുടെ…

വിജയ് നായകനാകുന്ന ചിത്രം ‘ലിയോ’യുടെ റിലീസ് ഒക്ടോബര്‍ 19ന്

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം ലിയോയാണ് കുറച്ച് നാളുകളായി ആരാധകരുടെ ചര്‍ച്ചാവിഷയം. തമിഴകത്തോ രാജ്യത്തോ മാത്രമല്ല പുറം ദേശങ്ങളിലും അങ്ങനെയാണ്. വിദേശ രാജ്യങ്ങളിലും ഒരുപാട് ആരാധകരുടെ താരവുമാണ് ദളപതി വിജയ്. യുഎസില്‍ വിജയ്‍യുടെ ലിയോയുടെ റിലീസ് ആഘോഷങ്ങള്‍ എങ്ങനെയായിരിക്കും എന്ന…

‘ആര്‍ഡിഎക്സ്’ ചിത്രം തെലുങ്കിലും എത്തുന്നു

ആര്‍ഡിഎക്സ് വേള്‍‍ഡ്‍വൈഡ് ബിസിനസില്‍ 100 കോടിയില്‍ അധികം നേടിയിരുന്നു. തെലുങ്കിലും ആര്‍ഡിഎക്സ് റിലീസിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ആരാധകരെ ഇപ്പോള്‍ സന്തോഷത്തിലാക്കുന്നത്.യുവ നായകൻമാരുടെ ആര്‍ഡിഎക്സ് ഇന്നലെയാണ് ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയത്. നെറ്റ്ഫ്ലിക്സിലാണ് ആര്‍ഡിഎക്സ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. മലയാളത്തില്‍ മാത്രമാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. തെലുങ്ക് അടക്കമുള്ള…

ഒരു കാറില്‍ രണ്ട് കൈകള്‍ ചേര്‍ത്ത് ഇരിക്കുന്ന ചിത്രത്തിനൊപ്പം ഹിന്ദി പ്രണയഗാനം ; മാളവിക പ്രണയത്തിലാണോ ?

സോഷ്യല്‍ മീഡിയയില്‍ മാളവിക സജീവമാണ്. തന്‍റെ ചിത്രങ്ങളും വിശേഷങ്ങളും മാളവിക പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാളവികയ്ക്ക് 3.15 ഫോളോവേര്‍സ് ഉണ്ട്. ഒരു വര്‍ഷം മുന്‍പ് മായം സെയ്ത് പോവെ എന്ന തമിഴ് മ്യൂസിക് വീഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. 18 ലക്ഷത്തോളം വ്യൂ ഈ…

വിവാഹചിത്രങ്ങൾ പങ്കുവച്ച് നടി പരിനീതി ചോപ്ര

വിവാഹചിത്രങ്ങൾ പങ്കുവച്ച് നടി പരിനീതി ചോപ്ര. കഴിഞ്ഞ ദിവസമാണ് പരിനീതി ചോപ്രയുടെയും എഎപി നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹം നടന്നത്. ഉദയ്പൂരിൽ വച്ച് സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ആരാധകർ ഏറെ കാത്തിരുന്നത് ഇരുവരുടെയും വിവാഹ ചിത്രങ്ങൾക്കു വേണ്ടിയായിരുന്നു. ഇപ്പോഴിതാ നടി…

You missed