Category: Entertainment news

Auto Added by WPeMatico

‘എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ സംസാരിച്ചിരുന്നു; മാനുഷിക പരി​ഗണന വേണം’; അഹാനയ്‌ക്കെതിരെ സംവിധായകന്റെ ഭാര്യ

അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണ എന്നിവരെ പ്രധാന കഥപാത്രമാക്കി ഒരുക്കിയ ചിത്രമാണ് നാൻസി റാണി. Nancy Rani Movie മാർച്ച് 14ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…

വിവാഹ ശേഷം അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണമെന്ന് നിര്‍ബന്ധമുണ്ടോ? തുറന്നടിച്ച് അപ്‌സര

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപ്‌സര ആല്‍ബി. സാന്ത്വനം എന്ന പരമ്പരയിലെ വില്ലത്തി കഥാപാത്രമായ ജയന്തിയായി പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് അപ്‌സര. പിന്നാലെ താരം ബിഗ് ബോസിലുമെത്തി.…

വെള്ളിത്തിരയിൽ വമ്പൻ തിരിച്ചുവരവിനൊരുങ്ങി രംഭ

തൊണ്ണൂറുകളിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന പ്രശസ്ത തെന്നിന്ത്യൻ സൂപ്പർ നായിക രംഭ വെള്ളിത്തിരയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന രംഭ, അഭിനേത്രി…

ഭക്തി ആക്ഷൻ കോമ്പൊയിൽ മോഹൻലാൽ, പ്രഭാസ് എന്നിവർ ഒന്നിക്കുന്ന ചിത്രം കണ്ണപ്പയുടെ ടീസർ എത്തി #mohanlal

പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്ത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ടീസറും മികച്ച…

ധ്യാൻ ശ്രീനിവാസൻ കള്ളപ്പണം വെളുപ്പിക്കുന്ന നായകൻ; പത്രസമ്മേളനത്തിൽ പൊട്ടിത്തെറിച്ചു ധ്യാൻ

സിനിമ പ്രൊമോഷൻ പരിപാടിക്കിടെ പൊട്ടിത്തെറിച്ച് ധ്യാൻ ശ്രീനിവാസൻ. നിർമാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണോ ധ്യാൻ തുടർച്ചയായി സിനിമകൾ ചെയ്യുന്നത് എന്ന ഓണ്‍ലൈന്‍ ചാനലുകാരന്‍റെ ചോദ്യമാണ് ധ്യാൻ ശ്രീനിവാസനെ ചൊടിപ്പിച്ചത്.

‘എമ്പുരാന്റെ അവസാനം മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് ഉണ്ടാകും’; ഖുറേഷി എത്തി, Empuraan ഫ്രാഞ്ചൈസിയിലെ കൊമ്പന്റെ വീഡിയോ പുറത്ത് #mohanlal

പ്രേക്ഷകരെ ആവേശം കൊള്ളിച്ച് എമ്പുരാനിലെ കൊമ്പന്റെ വീഡിയോ പുറത്ത്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എമ്പുരാന്‍ ഫ്രാഞ്ചൈസിയിലെ ഓരോ താരങ്ങളുടെയും വീഡിയോ…

ആരെയും എന്തും പറയാമെന്ന വെല്ലുവിളി ശരി അല്ല; ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാനൊരുങ്ങി കേരള ഫിലം ചേംബർ – kerala film chamber

സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാനൊരുങ്ങി കേരള ഫിലം ചേംബർ. പ്രസ്താവന ശരിയായില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നും ആന്റണിക്കെതിരെ നടപടി വേണമെന്നുമാണ് യോ​ഗത്തിൽ ഉയർന്ന ചേംബറിന്റെ…

മോഹൻലാലിൻ്റെ പ്രകടനത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു…പക്ഷെ പിന്നെ സംഭവിച്ചത് ഇങ്ങനെ … : രാം ഗോപാൽ വർമ്മ #mohanlal

2002-ൽ പുറത്തിറങ്ങിയ കമ്പനി എന്ന സിനിമയിലെ മോഹൻലാലിൻ്റെ പ്രകടനത്തിൽ തനിക്ക് തുടക്കത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി ചലച്ചിത്ര നിർമ്മാതാവ് രാം ഗോപാൽ വർമ്മ.36 വർഷത്തിനിടയിൽ, ശിവ, സത്യ, കമ്പനി,…

നടൻ ബാലയ്ക്ക് വീണ്ടും കുരുക്ക്; ശാരീരികമായും മാനസികമായും ബാല ഉപദ്രവിച്ചെന്ന് മുൻ ഭാര്യ എലിസബത്ത്

കൊച്ചി: മുൻഭാര്യ അമൃത സുരേഷിന്റെ പരാതിയിൽ വഞ്ചനാകുറ്റത്തിന് കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തതിന് പിന്നാലെ നടൻ ബാലയ്ക്ക് വീണ്ടും കുരുക്ക്. മുൻപങ്കാളി ഡോ. എലിസബത്ത് ഉദയനാണ് ബാലയ്ക്കെതിരെ…

കാന്താര ചാപ്ടർ 1 ബ്രഹ്മാണ്ഡ യുദ്ധരംഗം ഒരുക്കാൻ 500 സൂപ്പർ ഫൈറ്റർമാർ

ഋഷഭ് ഷെട്ടി നായകനായി കാന്തരയുടെ പ്രീക്വലായി എത്തുന്ന കാന്താര : ചാപ്ടർ 1ൽ ഇന്ത്യൻ സിനിമാ ലോകം ഇതുവരെ കാണാത്ത തരത്തിൽ വിദഗ്ദ്ധരായ 500 ഫൈറ്റർമാർ ഒന്നിക്കുന്ന…