ഇഡിയുടെ സമൻസിനെ അരവിന്ദ് കേജ്‌രിവാൾ പുച്ഛിച്ചുതള്ളിയത് ഒന്നും രണ്ടുമല്ല ഒൻപതുതവണ ; ഒടുവില്‍ വീഴ്ത്തി ഇ.ഡി
ഒന്നും രണ്ടുമല്ല ഒൻപതുതവണയാണ് ഇഡിയുടെ സമൻസിനെ അരവിന്ദ് കേജ്‌രിവാൾ പുച്ഛിച്ചുതള്ളിയത്. ഹാജരാകില്ലെന്ന് തന്നെയായിരുന്നു ഡൽഹി മുഖ്യന്റെ വാശി.ബിജെപി ഇഡിയെ ചട്ടുകമാക്കുകയാണെന്നും സർക്കാരിനെ തന്റെ അറസ്റ്റിലൂടെ വീഴ്ത്താമെന്നാണ് ബിജെപി…