Category: Energy

Auto Added by WPeMatico

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11 പേർ മരിച്ചു

സുമാത്ര: പടിഞ്ഞാറന്‍ സുമാത്രയിലെ മരാപ്പി അഗ്നിപര്‍വം പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു. പര്‍വതാരോഹകരാണ് അപകടത്തിൽപ്പെട്ടത്. പന്ത്രണ്ട് പേരെ കാണാതായി. തുടര്‍ച്ചയായി സ്‌ഫോടനം ഉണ്ടാകുന്നതിനാൽ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്ന സമയത്ത് പ്രദേശത്ത് 75ഓളം പര്‍വതാരോഹകരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഭൂരിപക്ഷത്തെയും രക്ഷപെടുത്താനായി. ചിലര്‍ക്കു…

You missed