ഇടക്കൊച്ചിയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു, വാഹനങ്ങൾ തകർത്തു
കൊച്ചി: ഇടക്കൊച്ചിയിൽ ഉത്സവത്തിനായി കൊണ്ടുവന്ന മഹാദേവൻ എന്ന ആന ഇടഞ്ഞു. ആറാട്ട് എഴുന്നെള്ളത്തിനായ് ആനയെ കുളിപ്പിക്കുമ്പോഴായിരുന്നു ഇടഞ്ഞത്. 5.30തോടെയാണ് സംഭവം. പ്രകോപിതനായ ആന മൂന്ന് കാറുകളും രണ്ട്…