Category: education

Auto Added by WPeMatico

ഏതൊക്കെയാണ് ഇന്ത്യയിലെ നമ്പർ വൺ എൻജിനീയറിങ് കോളജുകൾ; പട്ടികയിതാ…

ന്യൂഡൽഹി: എൻജിനീയറിങ് പഠിക്കാൻ ഏത് സ്ഥാപനം തെരഞ്ഞെടുക്കണമെന്നത് വിദ്യാർഥികളെ സംബന്ധിച്ച് നിർണായകമാണ്. ഓരോ വർഷവും രാജ്യത്ത് നിരവധിഎൻജിനീയറിങ് കോളജുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എൻജിനീയറിങ്ങിന് പഠിക്കുമ്പോൾ ബ്രാഞ്ച് തെരഞ്ഞെടുക്കുന്നത് പോലെ…

ബ​യോ​ടെ​ക്നോ​ള​ജി ഗ​വേ​ഷ​ണ​ത്തി​ന് ‘ബെ​റ്റ്’ മേ​യ് 13ന്

കേ​ന്ദ്ര ബ​യോ​ടെ​ക്നോ​ള​ജി വ​കു​പ്പി​ന്റെ (ഡി.​ബി.​ടി) ഫെ​ലോ​ഷി​പ്പോ​ടെ ജൈ​വ സാ​​ങ്കേ​തി​ക, ജീ​വ​ശാ​സ്ത്ര മേ​ഖ​ല​ക​ളി​ൽ ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യു​ള്ള (ഡോ​ക്ട​റ​ൽ റി​സ​ർ​ച്) ബ​യോ ടെ​ക്നോ​ള​ജി എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (ബെ​റ്റ് -2025) ദേ​ശീ​യ…

ഗ്വാ​ളി​യ​റി​ൽ എം.​ബി.​എ പ്ര​വേ​ശ​നം

കേ​ന്ദ്ര സ​ർ​ക്കാ​റി​നു കീ​ഴി​ൽ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ഗ്വാ​ളി​യ​റി​ലെ (മ​ധ്യ​പ്ര​ദേ​ശ്) അ​ട​ൽ​ബി​ഹാ​രി വാ​ജ്പേ​യ് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്​​മ​ന്റ് (എ.​ബി.​വി-​ഐ.​ഐ.​ഐ.​ടി.​എം) 2025-26 വ​ർ​ഷം ന​ട​ത്തു​ന്ന…

NEET UG-2025: അപേക്ഷ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ NEET-UG ക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അപേക്ഷ ഇന്നു രാത്രി 11.50 വരെ നൽകാം. അപേക്ഷയിൽ തിരുത്തലുകൾ…

വീണ്ടുമൊരു പരീക്ഷാക്കാലം; SSLC, പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍; എന്തൊക്കെ ശ്രദ്ധിക്കണം #sslcexam

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ തുടങ്ങും. 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമടക്കം 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതും. കേരളത്തില്‍ 2964 കേന്ദ്രങ്ങളാണുള്ളത്. ലക്ഷദ്വീപില്‍…

ഐസർ പ്രവേശനം; ഓൺലൈനായി അപേക്ഷിക്കാം

ശാസ്ത്രവിഷയങ്ങളിൽ പ്ലസ് ടുക്കാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് അഥവാ ഐസറുകളിൽ ഉപരിപഠനാവസരം. രാജ്യത്തെ ഏഴ് ഐസറുകളിലായി അഞ്ചു വർഷ ബി.എസ്-എം.എസ് (ബാച്ചിലർ…

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മൈ ക്രെഡിറ്റ്സ് പ്രോജക്ടുമായി ജി-ടെക് #gtec

കോഴിക്കോട് : പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ജി-ടെക് കമ്പ്യൂട്ടർ എഡുക്കേഷൻഇന്‍ഡസ്ട്രി ലിങ്ക്ഡ് കോഴ്‌സുകള്‍ക്ക് അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ് മാനദണ്ഡമനുസരിച്ച് ക്രെഡിറ്റ് പോയിന്റുകള്‍ ലഭ്യമാക്കുന്നമൈ…

സംസ്കൃതസർവ്വകലാശാലയിൽ ഇന്റഗ്രേറ്റഡ് ബി.എ./ബി.എഡ് കോഴ്സുകൾ ആരംഭിക്കും : പ്രൊഫ. കെ. കെ. ഗീതാകുമാരി

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഈ അധ്യയനവർഷം മുതൽ ബി.എ./ബി.എഡ്. കോഴ്സ് ആരംഭിക്കുമെന്ന് ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി അറിയിച്ചു. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ.) ഇത് സംബന്ധിയായി സർവ്വകലാശാലയ്ക്ക് ലെറ്റർ ഓഫ്…

മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് ക്രാഷ് കോഴ്സ് സൗജന്യ പരീക്ഷാപരിശീലനം

പട്ടികജാതി/ പട്ടികവർഗ്ഗ പിന്നാക്ക വിഭാഗത്തിൽപ്പെട്ട പ്ലസ് വൺ പാസായതും, പ്ലസ് ടു ക്ലാസ്സിൽ പഠിക്കുന്നതുമായ വിദ്യാർത്ഥികൾക്ക് 2025 -ലെ മെഡിക്കൽ എൻജിനീയറിംഗ് എൻട്രൻസിനുള്ള സൗജന്യ പരിശീലനം ആലുവ…

പത്താം ക്ലാസ് ബോർഡ്‌ പരീക്ഷ വർഷത്തിൽ 2തവണ: സിബിഎസ്ഇയുടെ സർക്കുലർ ഉടൻ

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ 10ാം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ 2 തവണയായി നടത്താൻ ഒരുങ്ങി സിബിഎസ്ഇ. പരീക്ഷയുടെ ആദ്യ സെറ്റ് നവംബർ-ഡിസംബർ മാസങ്ങളിലും…