Category: Edu

Auto Added by WPeMatico

ശ്രീശങ്കര കപ്പ് വോളിബോൾ ടൂർണമെന്റ് : സെന്റ് ജോർജ് കോളേജ് അരുവിത്തറ ജേതാക്കൾ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച ശ്രീശങ്കര കപ്പിന് വേണ്ടിയുള്ള ഓൾ കേരള ഇൻറർകോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ സെന്റ് ജോർജ് കോളേജ് അരുവിത്തറ ജേതാക്കളായി. സി.എം. എസ്. കോളേജ്, കോട്ടയം രണ്ടാം സ്ഥാനം…

സംസ്കൃതസർവ്വകലാശാല: വിവിധ പ്രാദേശികകേന്ദ്രങ്ങളിൽ പുതിയ കോഴ്സുകൾ അനുവദിച്ചു

കാലടി : ശ്രീശങ്കരാചാര്യസംസ്കൃതസർവ്വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ ഈ അധ്യയനവർഷം പുതിയ പി.ജി., നാല് വർഷബിരുദം, ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പന്മന പ്രാദേശിക കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി എന്ന പ്രോഗ്രാം…

സംസ്കൃതസർവ്വകലാശാലയിൽ ഇന്റഗ്രേറ്റഡ് ബി.എ./ബി.എഡ് കോഴ്സുകൾ ആരംഭിക്കും : പ്രൊഫ. കെ. കെ. ഗീതാകുമാരി

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഈ അധ്യയനവർഷം മുതൽ ബി.എ./ബി.എഡ്. കോഴ്സ് ആരംഭിക്കുമെന്ന് ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി അറിയിച്ചു. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ.) ഇത് സംബന്ധിയായി സർവ്വകലാശാലയ്ക്ക് ലെറ്റർ ഓഫ്…

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴിലുള്ള രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ എംഎസ് സി ബയോടെക്നോളജിക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴിലുള്ള രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) 2025-27 അധ്യയന വര്‍ഷത്തേക്കുള്ള എംഎസ് സി ബയോടെക്നോളജി കോഴ്സിലേക്ക്ഗേറ്റ്-ബി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.നാല് സെമസ്റ്ററുകളിലായി രണ്ട് വര്‍ഷത്തെ ഡിസീസ് ബയോളജി, ജനറ്റിക്…

എല്‍ബിഎസ് സ്‌കില്‍ സെന്ററുകളില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്സുകള്‍ ആരംഭിക്കുന്നു

കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്‍ബിഎസ് സ്‌കില്‍ സെന്ററുകളില്‍ വളരെയധികം ജോലി സാധ്യത ഉള്ള ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു. ക്‌ളാസ് റൂം പഠനം കൂടാതെ ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പോടു കൂടി…

കോഴ്‌സുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം; ഐ.എസ്.ഡി.സിയും ലൊയോള കോളജും ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം: ലൊയോള ഓട്ടോണോമസ് കോളജ് ഓഫ് സോഷ്യല്‍ സയന്‍സസുമായി ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍( ഐ.എസ്.ഡി.സി) ധാരണാപത്രം ഒപ്പുവെച്ചു. പുതിയതായി ആരംഭിച്ച ബി.കോം, ഐടി അനുബന്ധ ബിഎസ്.സി കോഴ്‌സുകള്‍ക്ക് അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എസിസിഎ), അനലിറ്റിക്‌സ് പ്രൊഫഷണലുകളുടെ ആഗോളസംഘടനയായ…

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും യു കെയിലെ ഇന്റർനാഷണൽ സ്കില്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷനും ധാരണാപത്രം ഒപ്പുവച്ചു

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും യു .കെയിലെ ഇന്‍റര്‍നാഷണല്‍ സ്കില്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷനും ( ഐ.എസ്.ഡി.സി), ഡാറ്റ സയന്‍സ്,ഡാറ്റ അനലിറ്റിക്സ്‌ മേഖലകളില്‍ സഹകരണത്തിനായി ധാരണാപത്രത്തില്‍ ഒപ്പ് വച്ചു. ഇതോടെ ഡാറ്റ അനലിറ്റിക്സ്‌ മേഖലയിലെ പ്രശതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സിന്‍റെ (ഐ.ഓ.എ) ആഗോള…

മീഡിയ അക്കാദമി ഫെലോഷിപ്പിന് 2025 ഫെബ്രുവരി 5 വരെ അപേക്ഷിക്കാം

കൊച്ചി: മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കുളള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ…

സംസ്കൃത സർവ്വകലാശാല പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാസാലയുടെ മൂന്നും അഞ്ചും സെമസ്റ്ററുകൾ ബി. എ. (റീ അപ്പീയറൻസ്), അഞ്ചാം സെമസ്റ്റർ, ബി. എഫ്. എ. (റീ അപ്പീയറൻസ്) പരീക്ഷകൾ പ്രഖ്യാപിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ് സന്ദർശിക്കുക.

വിദ്യാര്‍ത്ഥികളുടെ മികച്ച സ്റ്റാര്‍ട്ടപ്പ് ആശയത്തിന് ഒരു ലക്ഷം രൂപ സമ്മാനം; പിച്ചത്തോണുമായി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025

കൊച്ചി: കോളജ് വിദ്യാര്‍ത്ഥികളുടെ നൂതന ബിസിനസ് ആശയത്തിന്റെ സാധ്യതകള്‍ പരിശോധിക്കാനും അനുയോജ്യമായതെങ്കില്‍ നിക്ഷേപം കണ്ടെത്തുവാനും പിച്ചത്തോണുമായി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. 'സുസ്ഥിര ഭാവിക്കായി നവീന ആശയങ്ങളും സംരംഭങ്ങളും ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം. ഭാവിതലമുറയുടെ സര്‍ഗാത്മകതയും ഇന്നവേഷനും തിരിച്ചറിയുക,…