ഡിവൈഎഫ്ഐ നേതാവ് വനിതാ നേതാക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി
പത്തനാപുരം: ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിൽ എൽഡിഎഫിലെ വനിതാ നേതാക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. പാർട്ടിക്കുള്ളിൽ നടപടിയെടുത്ത് സംഭവം ഒതുക്കാനും ശ്രമം. എൽഡിഎഫിലെ ഒരു പാർട്ടിയുടെ…