Category: drugs

Auto Added by WPeMatico

ടെലിഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഗ്രൂപ്പുണ്ടാക്കി മയക്കുമരുന്ന് വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ #crimenews

തിരുവനന്തപുരം: കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. മംഗലപുരം തോന്നയ്ക്കൽ ഫൈസൽ മൻസിലിൽ നൗഫൽ (25), തിരുവനന്തപുരം അണ്ടൂർകോണം കീഴാവൂർ എം ആർ…

ക്രിക്കറ്റ് പരിശീലകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം: മയക്കുമരുന്ന് നൽകിയെന്ന് സംശയം; രക്ഷിതാക്കൾ ഹൈക്കോടതിയിൽ

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകന്‍ എം. മനു പീഡിപ്പിച്ച സംഭവത്തിൽ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേസിൽ ഉന്നതതല…

ഹൈബ്രിഡ് തായ് ഗോൾഡ് കടത്ത്; സംഘത്തലവനടക്കം രണ്ടുപേർ പിടിയിൽ

മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് വി​ദേ​ശ​ത്തേ​ക്ക് ഹൈ​ബ്രി​ഡ് താ​യ് ഗോ​ൾ​ഡ് ക​ട​ത്തു​ന്ന രാ​ജ്യാ​ന്ത​ര സം​ഘ​ത്തി​ന്റെ ത​ല​വ​ന​ട​ക്കം ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ക​ണ്ണൂ​ർ കാ​ഞ്ഞി​രോ​ട് ത​ല​മു​ണ്ട സ്വ​ദേ​ശി ജാ​സി​ർ അ​ബ്ദു​ല്ല…

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; ലോറിയിൽ കടത്താൻ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്താൻ ശ്രമിച്ച 130 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന…

കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; ആഡംബര കാറുകളില്‍ കടത്തിയത് 3.75 കോടിയുടെ മയക്കുമരുന്ന്

പട്ടിക്കാട്(തൃശ്ശൂര്‍): ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വന്‍ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന മൂന്നേമുക്കാല്‍ കോടി രൂപ വിലവരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 77…

മറൈൻ ഡ്രൈവിൽ വ്യാപക റെയ്ഡ്, പിടിയിലായത് കുട്ടികളും ലഹരി കേസ് പ്രതിയും

കൊച്ചി: മറൈൻ ഡ്രൈവിൽ പൊലീസിന്റെ വ്യാപക റെയ്ഡ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ കെ എസ് സുദർശന്റെ…

അഗളിയിൽ കഞ്ചാവ് തോട്ടം തേടിയെത്തി കാട്ടിൽ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി

പാലക്കാട്: പാലക്കാട് അഗളിയിൽ കാട്ടിൽ കുടുങ്ങിയ 14 അംഗ പൊലീസ് സംഘത്തെ തിരികെ എത്തിച്ചു. കഞ്ചാവ് തോട്ടം തിരഞ്ഞ് വനത്തിനുള്ളിലേക്ക് പോയ പൊലീസ് സംഘത്തെയാണ് തിരികെ എത്തിച്ചത്.…

ഇരുചക്രവാഹനങ്ങളിൽ കറങ്ങി കഞ്ചാവ് വിൽപന, വയനാട്ടിൽ 3 യുവാക്കൾ പിടിയിൽ

സുല്‍ത്താന്‍ബത്തേരി: വിവിധ കേസുകളിലായി കഞ്ചാവ് വില്‍പ്പനക്കാരായ മൂന്ന് യുവാക്കളെ വയനാട്ടില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. അമ്പലവയല്‍ അയിരംകൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ ടി.എസ്. സഞ്ജിത് അഫ്താബ് (21), അമ്പലവയല്‍…

ഷീലയുടെ ബാഗില്‍ ലഹരിയുണ്ടെന്ന സന്ദേശം ലഭിച്ചത് ഇന്റര്‍നെറ്റ് കോള്‍ വഴി: ലഹരി വസ്തു വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ്

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയത് ഇന്റര്‍നെറ്റ് കോള്‍ വഴിയുള്ള സന്ദേശം മുഖേന. എക്‌സൈസ് ഇൻസ്‌പെക്ടർ സതീശന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ബാഗില്‍ ലഹരി വസ്തു വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.…