Category: dog

Auto Added by WPeMatico

അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനെയും വെറുതെ വിട്ടില്ല; മലപ്പുറം പുത്തനങ്ങാടിയിൽ 7 പേരെ കടിച്ച തെരുവ് നായ ചത്തു; കടിയേറ്റവരിൽ ആറ് മാസം പ്രായമായ കുഞ്ഞും

മലപ്പുറം ∙ പുത്തനങ്ങാടിയിൽ 7 പേരെ കടിച്ച തെരുവു നായ ചത്ത നിലയിൽ. പുത്തനങ്ങാടിക്കു സമീപം മണ്ണംകുളത്താണ് നായയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണു നാടിനെ നടുക്കിയ…

കോഴിക്കോട്ട് തെരുവുനായ ആക്രമണം; പിഞ്ചു കുഞ്ഞുൾപ്പെടെ എട്ട് പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് അഞ്ച് പേർ ആശുപത്രിയിൽ. കോഴിക്കോട് കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പന്നൂർ, ഒഴലക്കുന്ന്, പുലിവലം, തറോൽ എന്നീ പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട്…

ബിഗ് ബോസ് താരം ഡോ. രജിത് കുമാറിനേയും സുഹൃത്തിനെയും തെരുവുനായ ആക്രമിച്ചു

പത്തനംതിട്ട: ബിഗ് ബോസ് മുൻ മത്സരാർഥിയും സിനിമാ-സീരിയൽ താരവുമായ ഡോ. രജിത് കുമാറിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും തെരുവുനായയുടെ കടിയേറ്റു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ…

രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു

പാലക്കാട്: പാലക്കാട് കുമ്പിടിയില്‍ രണ്ടരവയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു. കടിയേറ്റ സബാഹുദ്ദിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരമണിയോടെ വീടിന് സമീപത്തുവച്ചായിരുന്നു ആക്രമണം. രണ്ടരവയസുകാരന്റെ ചെവിയുടെ ഏതാണ്ട് പൂര്‍ണഭാഗം നായ കടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി ബന്ധുക്കള്‍ക്കൊപ്പം

‘ശരീരമാസകലം മുറിവുകൾ; സമാനതകളില്ലാത്ത ആക്രമണം’; നിഹാലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവുനായ കടിച്ചുകൊന്ന നിഹാല്‍ നിഷാദിന്റെ ശരീരമാസകലം മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. തല മുതല്‍ പാദം വരെ നായ്ക്കള്‍ കടിച്ചുകീറി. ഉണ്ടായത് സമാനതകളില്ലാത്ത ആക്രമണമാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിഹാലിന്റെ കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും…