ധോനിക്ക് നാൽപ്പത്തിരണ്ടാം പിറന്നാൾ; ആശംസകളും ആഹ്ലാദ പ്രകടനങ്ങളുമായി ആരാധകർ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ‘തല‘യുമായ മഹേന്ദ്ര സിംഗ് ധോനിക്ക് ഇന്ന് നാൽപ്പത്തിരണ്ടാം പിറന്നാൾ. പ്രിയ താരത്തിന്റെ പിറന്നാൾ ആഹ്ലാദാരവങ്ങളോടെ ആഘോഷിക്കാൻ ഒരുങ്ങുകയാണ് ആരാധകർ. ആഘോഷങ്ങളുടെ ഭാഗമായി ധോനിയുടെ 52 അടി ഉയരമുള്ള…