പിഷാരടി ചീത്ത പറഞ്ഞു: രണ്ടാമതു വിവാഹം കഴിക്കാൻ കാരണമുണ്ട്: ആ രഹസ്യം വെളിപ്പെടുത്തി ധർമജൻ
വിവാഹവാർഷിക ദിനത്തിൽ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും. വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യാതിരുന്നതുകൊണ്ടാണ് റജിസ്റ്റർ ചെയ്യുന്നതൊരു ചടങ്ങായി മാറ്റാൻ ധർമജൻ തീരുമാനിച്ചത്. പതിനാറു…