ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് കേസ്, പെൻഷൻ വിതരണത്തിൽ ഇടപെടൽ വേണമെന്ന് ഹർജി; 2 കേസുകൾ നല്‍കാന്‍ മറിയക്കുട്ടി
ഇടുക്കി: ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ മറിയക്കുട്ടി ഇന്ന് അടിമാലി കോടതിയെ സമീപിക്കും. പെൻഷൻ വിതരണത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയിലും ഹർജി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ…