Category: Delhi

Auto Added by WPeMatico

മണിപ്പൂരിന് ദുരിതാശ്വാസ പിന്തുണ പ്രഖ്യാപിച്ച് ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ

ന്യൂഡൽഹി: കുടിയേറ്റക്കാർക്കായുള്ള രൂപതാ കമ്മീഷൻ സംഘടിപ്പിച്ച യോഗത്തിൽ, അക്രമ ബാധിത വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിന് ദുരിതാശ്വാസ പിന്തുണ പ്രഖ്യാപിച്ച് ഡൽഹി ആർച്ച് ബിഷപ്പ് അനിൽ ജെ.ടി കൂട്ടോ. ഡൽഹിയിലെ നോർത്ത് ഈസ്റ്റ് കാത്തലിക് കമ്മ്യൂണിറ്റിയായ നെക്കോഡുമായി സഹകരിച്ച് അതിരൂപത ഇതിനകം…

ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം ജൂണ്‍ 28ന്

ന്യൂ ഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ 18-ാമത് പ്രതിഷ്ഠാ ദിന മഹോത്സവത്തിനായി അണിഞ്ഞൊരുങ്ങുന്നു. 2023 ജൂൺ 28 ബുധനാഴ്ച്ച രാവിലെ ക്ഷേത്ര തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ കർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾ ആരംഭിക്കും.…

ഔട്ടർ മണിപ്പൂർ എംപി ഡൽഹി അതിരൂപത ആർച്ച് ബിഷപ് അനിൽ കുട്ടോയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: ഔട്ടർ മണിപ്പൂർ എംപി ഡോ. ലോര്‍ഹോ എസ് ഫോസെയും ഡൽഹി അതിരൂപത ആർച്ച് ബിഷപ് അനിൽ കുട്ടോയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മണിപ്പൂരിലെ ആദിവാസി മേഖലയിലെ ജനങ്ങളും ക്രിസ്ത്യൻ സമുദായവും നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്തു. ചർച്ചയ്ക്ക് മുൻ നാഷണൽ…

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ജൂൺ 16 ന്

ഫയല്‍ ചിത്രം ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ 2023 ജൂൺ 16 വെള്ളിയാഴ്ച കാർത്തിക പൊങ്കാല നടക്കും. രാവിലെ 5:30 ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടന്റെ കാർമ്മികത്വത്തിൽ…