ഒരുക്കങ്ങൾ പൂർണ്ണം: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല ഞായാറാഴ്ച
ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 26-ാമത് വലിയ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പൊങ്കാല സമർപ്പണത്തിനുള്ള കലം, വിറക്, അടുപ്പുകൾ, മറ്റു സാമഗ്രികൾ ഇവയെല്ലാം ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഫെബ്രുവരി 16 ഞായറാഴ്ച (1200 കുംഭം 4)…