ബിജെപി ഡൽഹിയിൽ പ്രകടന പത്രിക പുറത്തിറക്കി; സ്ത്രീകൾക്ക് 2500 രൂപ പെൻഷൻ, 500 രൂപയ്ക്ക് എൽപിജി
ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രികയുടെ ആദ്യ ഭാഗം ബിജെപി പ്രസിഡന്റ് ജെ പി നദ്ദ വെള്ളിയാഴ്ച പുറത്തിറക്കി. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സഹായം, 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ, മുതിർന്ന പൗരന്മാർക്ക് 2,500 രൂപ…