Category: DELHI NEWS,INDIA,INTER STATES

Auto Added by WPeMatico

കശ്‌മീർ, ലഡാക്ക് : തെറ്റായ മാപ്പ് ഗൂഗിൾ പിൻവലിച്ചു

ന്യൂഡൽഹി . ജമ്മു കശ്‌മീർ, ലഡാക്ക് എന്നി വിടങ്ങളിലെ ചില ഭാഗങ്ങൾ ഇന്ത്യയ്ക്കു പുറത്താണെന്ന തരത്തിൽ ചിത്രീകരിച്ച ഓഫ് ലൈൻ മാപ്പ് ഗൂഗിൾ നീക്കം ചെയ്‌തു. സർവേ ഓഫ് ഇന്ത്യ (എസ്‌ഒഐ) കാരണംകാണിക്കൽ നോട്ടിസ് അയച്ചതിനു പിന്നാലെയാണിത്. രാജ്യത്തിന്റെ ഭൂപടം തെറ്റായി…

സുഹൃത്തിനെ വെടിവച്ചു കൊന്നു ഭാര്യയെ സ്വന്തമാക്കി; ഒളിവില്‍ കഴിഞ്ഞത് 25 വര്‍ഷം ; ഒടുവിൽ പിടിയിൽ

രണ്ടര പതിറ്റാണ്ട് മുന്‍പ് നടത്തിയ കൊലപാതകത്തിലെ പ്രതി ഡല്‍ഹിയില്‍ പിടിയിലായി. ഒരിക്കലും പോലീസ് പിടിയില്‍ അകപ്പെടരുത് എന്ന് കരുതി ആസൂത്രിതമായി നടത്തിയ ഒളിച്ചോട്ടമാണ് ഡല്‍ഹി പോലീസ് പൊളിച്ചത്. ഭാര്യയെ സ്വന്തമാക്കാന്‍ സുഹൃത്തിനെ വെടിവച്ച് കൊന്ന ശേഷമാണ് പ്രതി യുവതിയുമായി ഒളിച്ചോടിയത്‌. ഈ…

‘ചരിത്രം എന്നോട് കരുണ കാണിക്കും’; പ്രധാനമന്ത്രിയായി അവസാന വാർത്താസമ്മേളനത്തിലെ മൻമോഹൻ സിംഗിൻ്റെ വാക്കുകൾ ചർച്ചയാവുന്നു

പ്രധാനമന്ത്രിയായി തൻ്റെ അവസാന വാർത്താസമ്മേളനത്തിൽ മന്മോഹൻ സിംഗ് (Manmohan Singh) പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു. 2014 ജനുവരി മൂന്നിന് നടത്തിയ വാർത്താസമ്മേളനത്തിലെ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മുൻപും പലതവണ സമൂഹമാധ്യമങ്ങളിൽ ഈ വാക്കുകൾ ചർച്ചയായിരുന്നു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട്…