Category: DELHI NEWS,INDIA

Auto Added by WPeMatico

പോപ്പുലർ ഫ്രണ്ട് മുൻ അധ്യക്ഷൻ ഇ.അബൂബക്കറിൻ്റെ ജാമ്യാപേക്ഷ തളളി

ന്യൂഡൽഹി • നിരോധിത സം ഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ അധ്യക്ഷൻ ഇ.അബൂബക്കറിൻ്റെ (70) ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. മെഡിക്കൽ റിപ്പോർട്ട് പ്രകാരം ജാമ്യം നൽകേണ്ട സ്ഥിതിയില്ലെന്നു നി രീക്ഷിച്ചുകൊണ്ടാണ് നടപടി. വി ട്ടുതടങ്കൽ അനുവദിക്കണമെന്ന ആവശ്യവും സുപ്രീം കോടതി…

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 240 വിമാനങ്ങൾ വൈകി, 6 എണ്ണം റദ്ദാക്കി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 240 വിമാനങ്ങൾ വൈകി, 6 എണ്ണം റദ്ദാക്കി. പുതുക്കിയ വിമാന സമയമറിയാൻ എയർലൈൻ അധികൃതരുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശമുണ്ട്. ഒട്ടേറെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയിട്ടുണ്ട്. ഡൽഹിയിൽ…

രാജ്യം ഇന്ന് 75ാം ഭരണഘടനാ ദിനം ആചരിക്കുന്നു

ന്യൂഡല്‍ഹി : ഭരണഘടന രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ.ബി.ആര്‍.അംബേദ്കറുടെ ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് ‘സംവിധാന്‍ ദിവസ്’ എന്ന പേരില്‍ രാജ്യം ഭരണഘടനാ ദിനം ആചരിക്കുന്നു. നിയമദിനം എന്ന പേരില്‍ ആഘോഷിച്ചിരുന്ന ഈ ദിവസം 2015ലാണ് കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ദിനമായി പുനര്‍നാമകരണം ചെയ്തത്.…

വായുഗണനിലവാര സൂചിക ‘സിവിയർ’ കാറ്റഗറിയിൽ; കടുത്ത നിയന്ത്രണങ്ങളുമായി ഡൽഹി

വായുഗണനിലവാര സൂചിക ‘അതീവഗുരുതര’ (സിവിയർ) വിഭാഗത്തിൽ എത്തിയതിന് പിന്നാലെ കടുത്ത നടപടികളുമായി ഡൽഹി. ഗ്രെയ്ഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) മൂന്നാം ഘട്ടത്തിന് കീഴിൽ വെള്ളിയാഴ്ച മുതൽ മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ജിആർഎപി 3 നടപ്പിലാക്കില്ലെന്നായിരുന്നു വ്യാഴാഴ്ച രാവിലെ…