ഡൽഹിയിൽ ബിജെപിയുടെ മിന്നും വിജയം ; 22 സീറ്റുകളില്‍ ഒതുങ്ങി ആം ആദ്മി പാര്‍ട്ടി; സംപൂജ്യമായി കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചര്‍ച്ചകളുമായി ബിജെപി; ഏഴു മണിക്ക് മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും
രാജ്യ തലസ്ഥാനത്തെ ആം ആദ്മിയുടെ കുതിപ്പിന് ഒടുവില്‍ തടയിട്ട് ബിജെപി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയത്തോടെയാണ് ബിജെപി അധികാരത്തിലേക്ക് എത്തിയത്. നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി…