5 സ്റ്റാർ ഹോട്ടലിൽ താമസിച്ചത് രണ്ട് വർഷം; ബില്ലടയ്ക്കാതെ അതിഥി മുങ്ങി; നഷ്ടം 58 ലക്ഷം
ന്യൂഡൽഹി : പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് വർഷത്തോളം താമസിച്ച ശേഷം പണം നൽകാതെ അതിഥി മുങ്ങി. 58 ലക്ഷം രൂപയാണ് ഹോട്ടലിന് നഷ്ടമായത്. എയ്‌റോസിറ്റിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള റോസേറ്റ് ഹൗസ് എന്ന ഹോട്ടലാണ് തട്ടിപ്പിന് ഇരയായത്. അങ്കുഷ് ദത്ത…