Category: DELHI NEWS

Auto Added by WPeMatico

പ്രണയദിനത്തില്‍ കങ്കണയുടെ പുതിയ സംരംഭം; ആശംസ അറിയിച്ച് വെട്ടിലായി കേരളത്തിലെ കോണ്‍ഗ്രസ്

ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണൗട്ട് ‘ദി മൗണ്ടെയ്ന്‍ സ്റ്റോറി’ എന്ന പേരില്‍ മണാലിയില്‍ ആരംഭിച്ച കഫേയ്ക്ക് അഭിനന്ദനം അറിയിച്ച് വെട്ടിലായി കേരളത്തിലെ കോണ്‍ഗ്രസ്. കോണ്‍ഗ്രസ്…

ആമസോണിൽ ഓര്‍ഡർ ചെയ്തത് മരംമുറിക്കുന്ന യന്ത്രം, കിട്ടിയത് വൈക്കോലില്‍ പൊതിഞ്ഞ സിമന്‍റ് കട്ടകൾ!

കാസര്‍കോട്: മഞ്ചേശ്വരം സ്വദേശിയായ ഷൗക്കത്തലി ആമസോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയത് മരംമുറിക്കുന്ന യന്ത്രത്തിനാണ്. പക്ഷേ ലഭിച്ചതാകട്ടെ വൈക്കോലില്‍ പൊതിഞ്ഞ സിമന്‍റ് കട്ടകള്‍. ഷൗക്കത്തലി നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍…

വഖഫ് കള്ളപ്പണം വെളുപ്പിക്കൽ കേസ്: എംഎൽഎ അമാനത്തുള്ള ഖാന് ഹൈക്കോടതി നോട്ടീസ്

വഖഫ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാന് ഡൽഹി ഹൈക്കോടതി നോട്ടീസ്. അമാനത്തുള്ള ഖാനെതിരെ സമർപ്പിച്ച കുറ്റപത്രം വിചാരണ കോടതി നിരസിച്ചതിനെതിരെ ഇഡി…

സൗജന്യം കൂടുന്നത് ആളുകളെ മടിയന്മാരാക്കുന്നു ; സുപ്രീംകോടതി

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രിയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും ആളുകളെ മടിയന്മാരാക്കുന്നുവെന്ന് വിലയിരുത്തി സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായി, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് ഈ നിരീക്ഷണം…

തോൽവിക്ക് പിന്നാലെ പഞ്ചാബ് എംഎൽഎമാരെ കാണാൻ കെജ്‌രിവാൾ

ചണ്ഡീഗഢ്: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഇന്ന് പഞ്ചാബിൽ നിന്നുള്ള എംഎൽഎമാരെ കാണാൻ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബ്…

മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി തിരക്കിട്ട ചർച്ചകളിൽ

മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി തിരക്കിട്ട ചർച്ചകളിൽ. മൂന്ന് പേരെയെയാണ് പ്രധാനമായും ബിജെപി പരിഗണിക്കുന്നത്. മന്ത്രിമാരായ വൈ ഖേംചന്ദ് സിങ്, ടി ബിശ്വജിത് സിങ് എന്നിവരും…

യാത്രകള്‍ ആഡംബര കാറുകളിൽ, 45 കോടിയുടെ മണിമാളിക; കെജ്‌രിവാളിനെതിരെ പ്രശാന്ത് ഭൂഷണ്‍ – prashant bhushan criticizes kejriwal

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിക്കും ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്‌രിവാളിനുമെതിരേ ഉയര്‍ന്നിരുന്നത്. എന്നാൽ പരാജയത്തിന്റെ…

ശിവ് പുരി അല്ലെങ്കില്‍ ശിവ് വിഹാര്‍; മുസ്തഫാബാദിന്റെ പേര് മാറ്റുമെന്ന് ബിജെപി

ഡല്‍ഹിയിലെ മുസ്തഫാബാദ് മണ്ഡലത്തിന്റെ പേരു മാറ്റുമെന്നു പ്രഖ്യാപിച്ച് ബിജെപി നേതാവ് മോഹന്‍ സിങ് ബിഷ്ട്. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള പ്രഖ്യാപനം വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്.…

ഛത്തീസ് ഗഡില്‍ 31 മാവോയിസ്റ്റുകളെ സൈന്യം കൊലപ്പെടുത്തി; ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിൽ 31 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വധിച്ച മാവോയിസ്റ്റുകളുടെ പക്കല്‍…

ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന രാജിവച്ചു

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന രാജി കത്ത് നൽകി. ദില്ലി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കാണ് രാജി കത്ത് നൽകിയത്. ഇതിനു പിന്നാലെ ദില്ലി നിയമസഭ പിരിച്ചുവിട്ടതായി ലെഫ്റ്റനൻറ്…