Category: DELHI NEWS

Auto Added by WPeMatico

മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം; പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തി തീർത്ഥാടകർ; ഇതുവരെ എത്തിയത് 64 കോടി പേർ

ഉത്തർപ്രദേശിലെ പ്രയാ​ഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേള ഇന്ന് സമാപിക്കും. ശിവരാത്രി ദിനത്തോടനുബന്ധിച്ച് ത്രിവേണീ സംഗമത്തിൽ നടക്കുന്ന സ്നാനത്തോടെയാണ് സമാപനമാകുക. കോടികണക്കിന് ഭക്തരാണ് മഹാശിവരാത്രി പുണ്യം തേടി പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്.…

‘ഇൻ്റർനെറ്റ് കുത്തക ജിയോയ്ക്ക്’; രാജ്യത്ത് ഇൻ്റർനെറ്റ് തുക നിയന്ത്രിക്കണമെന്ന പൊതുതാത്പര്യ ഹർജി തള്ളി സുപ്രീം കോടതി

രാജ്യത്ത് ഇൻ്റർനെറ്റ് തുക നിയന്ത്രിക്കണമെന്ന പൊതുതാത്പര്യ ഹർജി തള്ളി സുപ്രീം കോടതി. ഇന്ത്യ ഒരു ഫ്രീ മാർക്കറ്റാണെന്നും ഇൻ്റർനെറ്റ് തുക നിയന്ത്രിക്കണമെന്ന ഹർജി സ്വീകരിക്കാനാവില്ലെന്നും സുപ്രീം കോടതി…

ഭർത്താവിനെ വകവരുത്താൻ വാടക കൊലയാളിക്ക് ക്വട്ടേഷൻ; കൊന്നതിന് ശേഷം കാണാതായെന്ന് പരാതിയും

ഭർത്താവിനെ വാടക കൊലയാളിക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ 19-കാരനായ വാടക കൊലയാളി പിടിയിൽ. ഫെബ്രുവരി മൂന്നാണ് അജ്ഞാത മൃതദേഹം ഡൽഹി ശക്തി ന​ഗറിലെ എഫ്സിഐ ​ഗോഡൗണിന്…

ഡൽഹി മുഖ്യമന്ത്രിയായി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷ രേഖാഗുപ്ത സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷ രേഖാഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ വി.കെ. സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു.…

കേരള സർക്കാറിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രധിനിധി കെ.വി. തോമസിന്റെ യാത്ര ബത്ത അഞ്ച് ലക്ഷത്തിൽ നിന്ന് 11.31 ലക്ഷമാക്കാൻ ധനവകുപ്പിന് നിർദേശം

തിരുവനന്തപുരം: കേരള സർക്കാറിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രധിനിധി പ്രഫ. കെ.വി. തോമസിന്‍റെ യാത്ര ബത്ത അഞ്ച് ലക്ഷത്തിൽ നിന്ന് 11.31 ലക്ഷമാക്കാൻ ധനവകുപ്പിന് നിർദേശം നൽകി പൊതുഭരണ…

‘ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്’, രൺവീർ അലബാദിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി

ദില്ലി: അശ്ലീല പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രൺവീർ അലബാദിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി.എന്തുതരം പരാമർശമാണ് നടത്തിയത് എന്ന് കോടതി ചോദിച്ചു.…

‘രാജ്യത്ത് ഉത്തരവാദിത്തമുള്ളവർ ഹിന്ദു സമൂഹം; ആർഎസ്എസിനെ മനസിലാക്കാൻ സമയമെടുക്കും’

രാജ്യത്തെ ഉത്തരവാദിത്തമുള്ള സമൂഹം ഹിന്ദു സമൂഹമാണെന്ന് ആർഎസ്എസ് സർ‌ സംഘചാലക് മോഹൻ ഭാഗവത്. ബർധമാനിലെ സായ് ഗ്രൗണ്ടിൽ നടന്ന ആർഎസ്എസ് പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസിനെ മനസിലാക്കാൻ…

ഡല്‍ഹിയില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയില്‍ 4.0 രേഖപ്പെടുത്തി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 5.30 നാണ് ഡല്‍ഹിയില്‍ ഭൂചലനമനുഭവപ്പെട്ടത്. നിലവില്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയുള്‍പ്പെടെ…

അഭിപ്രായങ്ങൾ വ്യക്തികളുടേത്, പാർട്ടിയുടേതല്ല, ശശി തരൂരിനെ പരോക്ഷമായി തള്ളി ദേശീയ നേതൃത്വം

ന്യൂഡൽഹി: കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ്. സന്ദർശനത്തെക്കുറിച്ചും ശശി തരൂർ എം.പി. നടത്തിയ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം. വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ലെന്ന് പാർട്ടി വക്താവ് ജയറാം രമേഷ് പറഞ്ഞു. ഏത് വിഷയത്തിലും പാർട്ടിയുടെ…

‘ഞങ്ങളുടെ പൗരന്മാരെ അപമാനിക്കരുതെന്ന് മോദി പറഞ്ഞിട്ടുണ്ടാവും, ട്രംപിന്റെ പ്രശംസ വെറുതെയല്ല’: മോദിയെ പുകഴ്ത്തി തരൂർ

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രശംസയ്ക്ക് പിന്നാലെയാണ് തരൂരിന്‍റെ വാക്കുകള്‍. ‘‘മോദിയോട് വിലപേശല്‍ എളുപ്പമല്ല.…