ചൈനീസ് മിസൈലിന് പിന്നാലെ തുര്‍ക്കിയുടെ പടക്കോപ്പുകളും; കറാച്ചിയിലിറങ്ങി തുര്‍ക്കിയുടെ സൈനിക വിമാനം ; പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സൈനിക ശേഷി വര്‍ധിപ്പിച്ച് പാക്കിസ്ഥാന്‍
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സൈനിക ശേഷി വര്‍ധിപ്പിച്ച് പാക്കിസ്ഥാന്‍. സഖ്യകക്ഷികളായ ചൈനയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും കൂടുതല്‍ പടക്കോപ്പുകള്‍ പാക്ക് സേന ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നും…