മതേതര പാർട്ടികൾക്കിടയിലെ ഭിന്നിപ്പാണ് ഡൽഹിയിൽ തിരിച്ചടിയായത് -കുഞ്ഞാലിക്കുട്ടി
കണ്ണൂർ: മതേതര പാർട്ടികൾക്കിടയിലെ ഭിന്നിപ്പാണ് ഡൽഹിയിൽ ബി.ജെ.പിയെ ഭരണത്തിലേറ്റിയതെന്നും ഇൻഡ്യ മുന്നണിയിലെ ഭിന്നിപ്പ് തിരിച്ചടിയായെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്…