Category: Delhi

Auto Added by WPeMatico

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് നാല് മരണം; അവശിഷ്ടങ്ങൾക്കിടയിൽ പത്തോളം പേർ കുടുങ്ങിക്കിടക്കുന്നു

ഡൽഹി മുസ്തഫാബാ​ദിൽ കെട്ടിടം തകർന്ന് വീണ് അപകടം. അപകടത്തിൽ നാല് പേർ മരിച്ചു. പത്ത് പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പലർച്ചെ 2:30 നും…

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് അഴുക്കുചാലിൽ 47കാരിയുടെ മൃതദേഹം: ഭർത്താവ് അറസ്റ്റിൽ; കേസിൽ നിർണായകമായത് ‘മൂക്കുത്തി’

ന്യൂഡൽഹി∙ അഴുക്കുചാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. 47 വയസ്സുകാരിയായ സീമ സിങ്ങിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലാണ് ഭർത്താവും വ്യവസായിയുമായ അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്.…

ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ മൈത്രി വാർഷികോത്സവം “സെസ്റ്റ് 25” ഗ്രേറ്റർ കൈലാഷിലെ ആര്യ സമാജ് സെന്റർ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു

ഡല്‍ഹി: ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ മൈത്രി വാർഷികോത്സo "സെസ്റ്റ് 25" ഗ്രേറ്റർ കൈലാഷിലെ ആര്യ സമാജ് സെന്റർ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ചടങ്ങ് മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി സൽമാൻ കുർഷിദ് ഉദ്ഘാടനം ചെയ്തു. ജോൺ ബ്രിട്ടാസ് എംപി മുഖ്യ…

എടത്വ കളത്തിൽ വീട്ടിൽ കെ.വി വർഗീസ് നിര്യാതനായി

ഡൽഹി: ഡൽഹിയിൽ സെക്ടർ-4 ദ്വാരകയിൽ വച്ച് എടത്വ കളത്തിൽ വീട്ടിൽ കെ.വി വർഗീസ് (74) നിര്യാതനായി. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച സെന്റ് തോമസ് ക്രിസ്ത്യൻ സിമിത്തേരിയിൽ. ഭാര്യ: മോനി വർഗീസ് ( കേരളത്തിൽ നിലമ്പൂർ ചിറയിൽ കുടുംബാംഗമാണ്), മക്കൾ: ജോസഫ് കെ…

ഡൽഹി മുഖ്യമന്ത്രിയായി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷ രേഖാഗുപ്ത സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷ രേഖാഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ വി.കെ. സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു.…

നജഫ്ഗഡ്‌ ക്ഷേത്രത്തിലെ വലിയ പൊങ്കാല: പൊങ്കാലക്കലങ്ങളിൽ നിറഞ്ഞു തൂവി പ്രാർത്ഥാനാ പുണ്യം

ഡൽഹി: പൊങ്കാലക്കലങ്ങളിൽ നിറഞ്ഞു തൂവിയ പ്രാർത്ഥാനാ പുണ്യവുമായി നജഫ്ഗഡ്‌ ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല. കോട മഞ്ഞ് ഈറനണിയിച്ച ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്ര സന്നിധിയിലേക്ക് തലസ്ഥാന നഗരിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി വലിയ പൊങ്കാലയിൽ പങ്കെടുക്കുവാനായി ഭക്ത സഹസ്രങ്ങൾ…

രാജ്യത്തെ ആദ്യ തദ്ദേശീയ സെമികണ്ടക്ടര്‍ ചിപ്പ് ലോഞ്ച് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ആദ്യ 'മെയ്ഡ്-ഇന്‍-ഇന്ത്യ' സെമികണ്ടക്ടര്‍ ചിപ്പ് 2025 സെപ്റ്റംബറിലോ ഒക്ടോബറിലോ പുറത്തിറക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബെംഗളൂരുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്രമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ''ടെലികോമിലും വൈദ്യുതി മേഖലയിലും ഉപയോഗിക്കുന്ന സെമികണ്ടക്ടറുകളിലെ ഒരു…

ആഗ്ര സ്വദേശിയെങ്കിലും കേരള കേഡർ ഉദ്യോഗസ്ഥൻ. രാമക്ഷേത്ര നിർമ്മാണത്തിലേക്ക് സംഘപരിവാറിനെ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കുന്നതിന് പിന്നിലെ ബുദ്ധികേന്ദ്രം. പെൻഷനായെങ്കിലും ഗ്യാനേഷ് കുമാർ നിർണ്ണായക പദവിയിലെത്തിയത് ഇങ്ങനെ

ന്യൂഡൽഹി: കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെ രാജ്യത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കാൻ ബി.ജെ.പി തീരുമാനിച്ച് വെറുതേയല്ല. സംഘപരിവാറിന് കൂടി വേണ്ടപ്പെട്ട ആഗ്ര സ്വദേശി കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന് പ്രിയപ്പെട്ടവനാകുന്നത് അവരുടെ അജൻഡ നടപ്പാക്കാൻ കയ്യും മെയ്യും മറന്ന് പിന്തുണ നൽകിക്കൊണ്ടാണ്.…

ബാബു പണിക്കര്‍ രചിച്ച പുസ്തകം ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ ന്യൂഡല്‍ഹി കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചൊവ്വാഴ്ച പ്രകാശനം ചെയ്യും

ഡല്‍ഹി: പണിക്കേഴ്സ് ട്രാവൽസ് സിഇഒ ബാബു പണിക്കർ രചിച്ച യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന പുസ്തകം ചൊവ്വാഴ്ച പ്രകാശനം ചെയ്യും. ന്യൂഡൽഹി കേരള ഹൗസ് കോൺഫറൻസ് ഹാളിൽ വൈകീട്ട് ആറ് മണിക്കാണ് പ്രകാശനം. മുൻ ഐഎസ്ആര്‍ഒ ചെയർമാൻ ഡോ. എസ് സോമനാഥ്, ജസ്റ്റിസ്…

ഡല്‍ഹിയില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയില്‍ 4.0 രേഖപ്പെടുത്തി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 5.30 നാണ് ഡല്‍ഹിയില്‍ ഭൂചലനമനുഭവപ്പെട്ടത്. നിലവില്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയുള്‍പ്പെടെ…