ഹൃദയത്തിൻ അൾത്താരയിൽ (കവിത)
ലോകരെ.. മാലോകരെ.. അറിഞ്ഞോ.. അറിവിൻ.. കേദാരമാം.. വാർത്ത കണ്ണിനു കർപ്പൂരമായി തേന്മഴയായി പൂന്തെന്നലായ്.. കാതിന് ഇമ്പമാം..മാധുര്യ..ദിവ്യ ശ്രുതിയായി.. പാടിടാം.. ഒരു പരിപാവന സുവിശേഷ ഗാനം.. അഖിലലോക..ജനത്തിനും രക്ഷ പകരാനായി.. ബെതലഹമിലെ കാലിത്തൊഴുത്തിൽ പിറന്നൊരു പൊന്നുണ്ണി മാനവ ഹൃദയങ്ങളെ ആനന്ദ സാഗരത്തിലാറാടിക്കും വാർത്ത…