ഫീസ് ചോദിച്ചതിന് ഡ്രൈവിങ് സ്‌കൂള്‍ ഉടമയ്ക്കും ഭാര്യയ്ക്കും മര്‍ദ്ദനം: എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ റിമാന്‍ഡില്‍
പത്തനംതിട്ട: ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ചതിന്റെ ഫീസ് ചോദിച്ചതിനും വീഡിയോ കോള്‍ ചെയ്തതിനും ഉടമയെ ക്രൂരമായി മര്‍ദ്ദിക്കുകയും തടസം പിടിച്ച ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.സിപിഎം പേട്ട ബി ബ്രാഞ്ച് കമ്മറ്റിയംഗം വെട്ടിപ്പുറം…