തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; നടുറോഡില്‍ യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു. ആനത്തലവട്ടം ജംഗ്ഷനിലാണ് അക്രമം നടന്നത്. കടയ്ക്കാവൂർ സ്വദേശി വിഷ്ണുപ്രകാശ് (26) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി കേസുകളില്‍ പ്രതിയായ ഓട്ടോ ജയനാണ് കൊല…