Category: CRIME,LATEST NEWS,LOCAL NEWS,PATHANAMTHITTA

Auto Added by WPeMatico

പത്തനംതിട്ടയിൽ 5 മാസം ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനിയുടെ മരണം: സഹപാഠി അറസ്റ്റിൽ

പനി ബാധിതയായി ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാർഥിനി 5 മാസം ഗർഭിണിയാണെന്നു കണ്ടെത്തിയ സംഭവത്തിൽ സഹപാഠിയായ യുവാവ് അറസ്റ്റിൽ. നൂറനാട് എരുമക്കുഴി അഖിൽ ഭവനിൽ എ.അഖിലാണ് (18) അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.തുടർന്ന്…