Category: CRIME,KOLLAM,LOCAL NEWS

Auto Added by WPeMatico

ഫോണിൽ വിളിച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു

കൊല്ലം :ഫോണിൽ വിളിച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. മൈനാഗപ്പള്ളി സ്വദേശി അബ്‌ദുൾ ബാസിത്തിന്റെ ഫോൺ സംഭാഷണം പുറത്തുവന്നു. തലാഖ് ചൊല്ലി ഒഴിവാക്കിയിരിക്കുന്നു എന്നാണ് ഇയാൾ ഭാര്യയോട് ഫോണിലൂടെ പറയുന്നത്.മൂന്ന് തലാഖും ചൊല്ലുന്നത് ഫോൺ സംഭാഷണത്തിന്റെ…

സുരേഷ് ​ഗോപിയുടെ വീട്ടിൽ മോഷണം; രണ്ടുപേർ കസ്റ്റഡിയിൽ

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ കുടുംബവീട്ടിൽ മോഷണം. കൊല്ലം മാടനടയിലെ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷ്ടാക്കൾ കവർന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംശയമുള്ള രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…

വീട്ടിൽ കയറി യുവതിയെ തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കൊല്ലം: വീട്ടിലെത്തി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു കത്തിച്ച ശേഷം സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. കൊ​ല്ലം അ​ഴീ​ക്ക​ലി​ൽ ആയിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാല സ്വദേശി ഷിബു ചാക്കോ (47) ആണ് മരിച്ചത്. അഴീക്കൽ സ്വദേശിനി ഷൈജാമോൾ ആശുപത്രിയിൽ…

കൊടുംക്രൂരത മൂന്നര വയസുകാരിയോട്; 6 മാസത്തിനിടെ പലതവണ പീഡിപ്പിച്ച് പിതൃസഹോദരൻ; അറസ്റ്റ്

കൊല്ലം: മൂന്നര വയസുകാരിയോട് ബന്ധുവിന്റെ കൊടുംക്രൂരത. കുഞ്ഞിനെ പീഡിപ്പിച്ച പിതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നര വയസുകാരിയെ ഇയാൾ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലാണ് സംഭവം നടന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത്…

ലക്ഷ്യം ആഡംബര ജീവിതം, കയ്യില്‍ ഒന്നര ലക്ഷത്തിന്‍റെ ഫോണ്‍! ഒടുവിൽ മോക്ഷണ കേസിൽ ഇന്‍സ്റ്റഗ്രാം താരം മുബീന അറസ്റ്റിൽ

കൊല്ലം: ആഡംബര ജീവിതം നയിക്കാനായി സ്വർണം മോഷ്ടിച്ച ഇൻസ്റ്റ​ഗ്രാം താരം പിടിയിൽ. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ഭർതൃസഹോദരിയുടേയും സുഹൃത്തിന്റേയും വീട്ടിൽ നിന്ന് 17 പവൻ സ്വർണമാണ് മുബീന മോഷ്ടിച്ചത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.…

വീട്ടമ്മ മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന, മകൻ ഒളിവിൽ

കൊല്ലം∙ കുണ്ടറയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര പുഷ്പവിലാസം വീട്ടിൽ പുഷ്പലത (55) ആണ് മരിച്ചത്. പുഷ്പലതയുടെ അച്ഛൻ ആന്റണി (75) യെ തലയ്ക്ക് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പുഷ്പലതയുടെ മകൻ…