Category: CRIME,KOLLAM,LATEST NEWS,LOCAL NEWS

Auto Added by WPeMatico

ഭാര്യയെ കാമുകിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊല്ലാൻ ശ്രമം: പ്രതി അറസ്റ്റിൽ

കൊല്ലം∙ കുമ്മിളിൽ കാമുകിയുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ചിതറ ചല്ലിമുക്ക് ഷൈനി ഭവനിൽ ജോഷി എന്നറിയപ്പെടുന്ന സതീഷി(37)നെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം.പ്രതി സതീഷ്ഭാര്യയെ രണ്ടാം പ്രതിയായ…

You missed