Category: CRIME,KERALA,LATEST NEWS,THIRUVANTHAPURAM

Auto Added by WPeMatico

ബാലരാമപുരം കൊലപാതകം; ദേവേന്ദു കൊലയിൽ ശ്രീതുവിന്റെ ഗുരുവായ മന്ത്രവാദി ദേവീദാസൻ കസ്റ്റഡിയിൽ

കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസന്‍ എന്ന ആളെയാണ് കസ്റ്റഡിയില്‍ എടുത്തത്.

ബാലരാമപുരം കൊലപാതകം; അമ്മയെയും പ്രതി ചേർക്കും, നിർണായക വാട്സ്ആപ്പ് ചാറ്റ് ലഭിച്ചതായി റിപ്പോർട്ട്

ശ്രീതുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്

ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ മരണം കൊലപാതകം; അമ്മാവൻ കുറ്റം സമ്മതിച്ചു

കുട്ടിയുടെ അമ്മയുടെ സഹോദരനായ ഹരികുമാര്‍ കുറ്റം സമ്മതിച്ചുവെന്നാണ് സൂചന

ഉറങ്ങിക്കിടക്കുന്നതിനിടെ കാണാതായ രണ്ടു വയസ്സുകാരി കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹത

കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്

സ്‌കൂള്‍ ബസ്സില്‍ കത്തിക്കുത്ത്; പ്ലസ് വണ്‍ വിദ്യാര്‍ഥി പൊലീസ് പിടിയില്‍

സ്വകാര്യ സ്‌കൂള്‍ ബസ്സില്‍ വച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്

ട്യൂഷൻ ക്ലാസിൽ പീഡനം; പ്രതിയെടുത്ത ദൃശ്യങ്ങൾ കണ്ട് ഭാര്യ ജീവനൊടുക്കി; അധ്യാപകന് 111 വർഷം തടവ്

1,05,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം

ശിശുക്ഷേമ സമിതിയിൽ കണ്ണില്ലാ ക്രൂരത; കിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ അറസ്റ്റിൽ

തിരുവനന്തപുരം: രണ്ടര വയസുകാരിയോട് കൊടും ക്രൂരത. തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലാണ് സംഭവം. താത്കാലിക ജീവനക്കാരായ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയതു. അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂവർക്കുമെതിരെ പോക്സോ ചുമത്തി. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് ആയമാർ ഉപ​ദ്രവിച്ചത്. കുട്ടിയുടെ…

മദ്യലഹരിയിൽ കാറോടിച്ച് അപകടം: നടൻ ബൈജു സന്തോഷ് അറസ്റ്റിൽ; രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ല; വൈദ്യ പരിശോധന ഒഴിവാക്കിയത് ലൈസന്‍സ് നഷ്ടമാകുമോ എന്ന പേടിയിൽ !

Drunk driving: Actor Baiju Santhosh arrested after causing two-wheeler accident

സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ടുമെന്റില്‍ കയറി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പ്രതിക്കായി അന്വേഷണം

യുവതിയുടെ പരാതിയില്‍ 'കൂപ്പര്‍ ദീപു' എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു

വയോധികയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

വെണ്‍പകല്‍ സ്വദേശി സരസ്വതി (80) യാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു