Category: CRIME,KERALA,LATEST NEWS,MALAPPURAM

Auto Added by WPeMatico

വിഷ്ണുജ നിരന്തരം പീഡനത്തിന് ഇരയായി; ഫോൺ അടക്കം കൈകാര്യം ചെയ്തിരുന്നത് ഭർത്താവ് പ്രബിനെന്നും സുഹൃത്ത്

ഭർതൃ വീട്ടിലെ പീഡനങ്ങൾ സുഹൃത്തിനോട് വിഷ്ണുജ പങ്കുവച്ചിരുന്നു

‘സൗന്ദര്യം കുറവ്, സ്ത്രീധനം പോരാ’; മലപ്പുറത്ത് യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന് കുടുംബം

പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ (25) വ്യാഴാഴ്ചയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്

പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ കസ്റ്റഡിയില്‍: രക്ഷപ്പെട്ട അഞ്ചുപേർക്കായി തിരച്ചിൽ

വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്

കാറിന്റെ എഞ്ചിന് അടിയിലെ പ്രത്യേക അറയിൽ 104 ​ഗ്രാം എംഡിഎംഎ കടത്താൻ ശ്രമം; മലപ്പുറത്ത് സ്കൂൾ മാനേജർ അടക്കം പിടിയിൽ

ബം​ഗലൂരുവിൽ നിന്നാണ് ഇവർ ലഹരിമരുന്ന് കൊണ്ടുവന്നത്