Category: CRIME,KERALA,LATEST NEWS,LOCAL NEWS,THRISSUR

Auto Added by WPeMatico

യുകെജി വിദ്യാർഥിയെ ക്രൂരമായി മർദിച്ച് ഒളിവിൽ പോയ അധ്യാപികയെ കണ്ടെത്താനായില്ല

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ല എന്ന കാരണത്താൽ അഞ്ചുവയസ്സുകാരനെ അധ്യാപികയായ സെലിൻ ക്രൂരമായി മർദിച്ചത്.

മാന്ത്രികശക്തിയുള്ള ‘റൈസ് പുള്ളർ’ നൽകാമെന്നു തെറ്റിദ്ധരിപ്പിച്ചു പണം തട്ടി; യുവാവിനെ ക്രൂരമായി കൊന്ന സംഘം അറസ്റ്റിൽ

ഒരു കണ്ണൂര്‍ സ്വദേശിയും നാലു കൈപ്പമംഗലം സ്വദേശികളുമാണ് പിടിയിലായത്

സെൻട്രൽ ജയിലിലുള്ള മകന് കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റിൽ

കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണനെ കാണാനായാണ് മാതാവ് ലത കഞ്ചാവുമായി എത്തിയത്