നെന്മാറ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമര പിടിയിൽ
പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയിൽ. പോത്തുണ്ടി മേഖലയില്‍നിന്ന് പിടിയിലായതായാണ് സൂചന. ഈ ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു പോത്തുണ്ടിമലയില്‍ നിന്നുമാണ് ചെന്താമരയെ പോലീസ് പിടികൂടിയത്. ചെന്താമരയ്ക്ക് വേണ്ടി ഇന്ന്…