Category: CRIME,KERALA,KOZHIKODE,LATEST NEWS

Auto Added by WPeMatico

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്‌

നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു

കുഞ്ഞിനെ കടൽത്തീരത്തെ പാറക്കെട്ടിൽ എറിഞ്ഞു കൊന്ന കേസ്; പ്രതിയായ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലിൽ മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

ഓണ്‍ലൈൻ സ്‌റ്റോക്ക് മാർക്കറ്റിന്റെ പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്നും കോടികൾ തട്ടിയ കേസിൽ ഭാര്യ അറസ്റ്റില്‍, ഭര്‍ത്താവ് മുങ്ങി

ഭർത്താവിന്റെ അടുത്തേക്ക് വിദേശത്തേക്കു പോവാനുള്ള ശ്രമത്തിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസിനെത്തുടർന്ന് സുമയ്യ വിമാനത്താവളത്തിൽ പോലീസിന്റെ പിടിയിലായത്

7 കോടിയുടെ സ്വർണവുമായി മുങ്ങിയെന്ന പരാതി: മുൻ ബാങ്ക് മാനേജർ തെലങ്കാനയിൽ പിടിയിൽ

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ 26 കിലോ പണയ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയാണ്

വടകരയിൽ 17 കോടിയുടെ 26 കിലോ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി ;പകരം മുക്കുപണ്ടം വച്ചു

മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് മധ ജയകുമാർ ആണ് തട്ടിപ്പ് നടത്തിയത്