നിസ്കരിക്കാൻ പള്ളിയിൽ പോയ സമയത്ത് കടയിൽ കഞ്ചാവുവെച്ച് മകനെ കുടുക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ
മാനന്തവാടി: മകനെ കുടുക്കാൻ കടയിൽ കഞ്ചാവുവെച്ച ബാപ്പ അറസ്റ്റിൽ. മാനന്തവാടി ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ പി. അബൂബക്കറി(67)നെയാണ് അറസ്റ്റ് ചെയ്തത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ അറസ്റ്റുചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ ആറിന് ഉച്ചയ്‌ക്കായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റുള്ളവരുടെ സഹായത്തോടെയാണ്…