‘വേണ്ടിവന്നാൽ കയ്യും കാലും വെട്ടും’; പിണറായി പഞ്ചായത്ത് ജീവനക്കാർക്ക് പാർട്ടി പ്രവർത്തകരുടെ ഭീഷണി
കണ്ണൂർ ∙ പാതയോരത്തു സിപിഎം സ്ഥാപിച്ച കൊടിതോരണങ്ങൾ നീക്കിയതിന്റെ പേരിൽ പിണറായി പഞ്ചായത്ത് ഓഫിസ് ജീവനക്കാർക്കു പാർട്ടി പ്രവർത്തകരുടെ വധഭീഷണി. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണു പാതയോരങ്ങളിലെ ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം എടുത്തുമാറ്റിയത്. ഇതിന്റെ പേരിൽ ലോക്കൽ സെക്രട്ടറിയും ലോക്കൽ…