ക്ഷണിക്കാതെ പറന്നെത്തി യാത്രയപ്പു ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധിക്ഷേപിച്ചു; കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ ;പിപി ദിവ്യയുടെ അധിക്ഷേപം എല്ലാ സീമയും ലംഘിച്ച് – ദിവ്യയുടെ നാടകീയ നീക്കം മരണത്തിന് കാരണമോ?
കണ്ണൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബു മരിച്ച നിലയില്‍. കണ്ണൂരിലെ പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രംഗത്തു വന്നിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍…