ആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റുപരിക്കുകളില്ല എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പിന്നെ അടിവസ്ത്രത്തിലെ രക്തക്കറ എങ്ങനെ വരും? പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ നവീന്റെ ബന്ധുക്കള്‍
കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വരുമോ എന്ന് ഹൈക്കോടതി തീരുമാനിക്കുന്ന നിലയാണ് ഇപ്പോള്‍. നവീന്റെ മരണത്തില്‍ അടക്കം ദുരൂഹതകള്‍ ആരോപിച്ചാണ് ഭാര്യ മഞ്ജുഷ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചെങ്കിലും ഇതിന് ഉടക്കുമായി നില്‍ക്കുന്നത്…