Category: CRIME,IDUKKI,KERALA,LATEST NEWS

Auto Added by WPeMatico

ഷെഫീക്ക് വധശ്രമക്കേസിൽ രണ്ടാനമ്മയ്ക്ക് പത്തും അച്ഛന് ഏഴ് വർഷവും തടവ്; വിധി 11 വർഷങ്ങൾക്ക് ശേഷം

സംഭവം നടന്ന് 11 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്

കിടക്കക്കടിയിലെ കുറിപ്പുകള്‍ തെളിവായി; പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന് 72 വര്‍ഷം തടവ്

പെണ്‍കുട്ടി നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ ഒന്‍പതാംക്ലാസില്‍ പഠിക്കുന്നതുവരെ അവധിക്കാലത്ത് വീട്ടില്‍വരുമ്പോള്‍ പിതാവ് നിരവധിതവണ ലൈംഗികപീഡനം നടത്തി എന്നാണ് കേസ്

യുവാവ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടു; അമ്മയും സഹോദരനും കസ്റ്റഡിയിൽ

കൊല്ലപ്പെട്ട അഖിലും സഹോദരൻ അജിത്തും മദ്യപിച്ചശേഷം കലഹം പതിവായിരുന്നെന്ന് അയൽവാസികൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു

ഉടുമ്പന്‍ചോലയില്‍ പിഞ്ചുകുഞ്ഞ് വീടിന് സമീപം മരിച്ചനിലയില്‍, അമ്മൂമ്മ അവശനിലയില്‍; അന്വേഷണം

അമ്മൂമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു