തോളെല്ലിൽ ഇട്ട കമ്പി മാറ്റുന്നതിനിടയിൽ വീണ്ടും എല്ലു പൊട്ടി; കോഴിക്കോട് ബീച്ച് ആശുപത്രിക്കെതിരെ പരാതി
കോഴിക്കോട്: തോളെല്ലിൽ ഇട്ട കമ്പി മാറ്റുന്നതിനിടയിൽ വീണ്ടും എല്ലു പൊട്ടിയതിനെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിക്കെതിരെ പരാതി. ബേപ്പൂർ മാഹി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്.എല്ലു പൊട്ടിയതിൽ നടപടി എടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയത്. 2023 മാർച്ച്…