ആറ് വയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുർമന്ത്രവാദം? രണ്ടാനമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും
എറണാംകുളം: കോതമംഗലത്ത് ആറു വയസുകാരിയെ കൊലപെടുത്തിയ രണ്ടാനമ്മയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ ഇതുവരെ മറ്റ് പ്രതികള്‍ ഇല്ലെന്നാണ് പൊലീസ് നിഗമനം.ചിലരെ ചോദ്യം ചെയുന്നുണ്ട്. കൊലപാതകത്തില്‍ പിതാവ് അജാസ് ഖാന് പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാന്‍ ആയിരുന്നു…