കുറുവ സംഘം പൊലീസിനെ ആക്രമിച്ചു; പിടികൂടിയ കുറുവ സംഘാംഗം കസ്റ്റഡിയിൽനിന്ന് ചാടി; രക്ഷപ്പെട്ടത് പൂർണ നഗ്നനായി, കയ്യിൽ വിലങ്ങും; വ്യാപക തിരച്ചിൽ
കൊച്ചി∙ കുറുവ മോഷണ സംഘത്തില്‍പ്പെട്ട പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയി. തമിഴ്നാട് സ്വദേശി സന്തോഷാണ് കൈവിലങ്ങോടെ ഓടിരക്ഷപ്പെട്ടത്. സന്തോഷിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോൾ കുറുവ സംഘം പൊലീസിനെ ആക്രമിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം പൊലീസിനെ ആക്രമിക്കുന്നതിനിടെയാണ് സന്തോഷ് ഓടിപ്പോയത്. എറണാകുളം കുണ്ടന്നൂരിൽവച്ച്…